വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും...

മഞ്ജു വാര്യരുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാവും; “ടീച്ചറുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന്...

വടകര പാർലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. കെ.കെ. ശൈലജക്കെതിരെയാണ് ആർ.എം.പി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.  ഇന്ന് വടകരയില്‍...

Video; ‘രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി പി.വി അൻവര്‍; വീഡിയോ കാണാം 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ. രാഹുല്‍ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എല്‍.ഡി.എഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ചു

ഇഡിക്ക് തിരിച്ചടിയായി വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍...

video; ‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി; വീഡിയോ വാർത്തയോടൊപ്പം 

ബി.ജെ.പിയില്‍ ചേരാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ഡല്‍ഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ആതിഷി. ബി.ജെ.പിയില്‍ ചേരുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിതായി ആതിഷി പറഞ്ഞു. ഡല്‍ഹിയില്‍...

‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു. വൃത്തികെട്ട...

ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തെളിവുണ്ട്’;പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് വി ഡി...

ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.  കേസ് കൊടുത്താൽ...

പത്മജയെ ഇടതുമുന്നണിയിലേക്ക് ഇപി ക്ഷണിച്ചത് തന്റെ ഫോണിലൂടെ ; ദല്ലാള്‍ നന്ദകുമാര്‍

എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് മറുപടിയുമായി ദല്ലാള്‍ നന്ദകുമാർ. തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി. പത്മജയെ ഇപി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്...

24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ, സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാനും തീരുമാനം 

തിരുവനന്തപുരം: 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. 24 ന്യൂസിനെതിരെ സൈബർ, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു കോടികളുടെ...

ഇനി ഒരു നാള്‍; ഇന്ന് നിശബ്ദ പ്രചരണം; ഈ ജില്ലകളില്‍ നിരോധനാജ്ഞ

കേരളം വിധിയെഴുതാൻ ഇനി ഒരു നാള്‍. ഇന്ന് സ്ഥാനാർത്ഥികള്‍‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല....