ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; സ്ത്രീ കസ്റ്റഡിയില്
പത്തനംതിട്ട അട്ടത്തോട്ടില് ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.
സംഭവത്തില് രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്ക്കത്തിനിടെ ശാന്ത രത്നാകരന്റെ തലയില്...
ചാലക്കുടിയില് പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാല്വഴുതി വീണെന്ന് ആശുപത്രിയില് പറഞ്ഞു; മകന് അറസ്റ്റില്
ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ മകൻ പോളിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിയ്ക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു...
ലിവ് ഇൻ പാർട്ട്ണറുമൊത്തുള്ള ചിത്രം സോഷ്യല് മീഡിയയില് പങ്കുവെച്ചു; യുവാവിനെ യുവതി കുത്തിക്കൊന്നു
കൊല്ക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയില് ദുംഡം ഏരിയയില് പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യല് മീഡിയയില് പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു.
യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ് കൊല്ലപ്പെട്ടത്. മേക്കപ്പ്...
കാസര്കോട്ട് പട്ടാപ്പകല് വൻ കവര്ച്ച; എടിഎമ്മില് നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല് കവര്ന്നു
മഞ്ചേശ്വരം ഉപ്പളയില് സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില് നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്നിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തില്...
ഖത്തറിലെത്തിച്ച യുവതികളെ പീഡനത്തിന് ഇരയാക്കി പരിചയക്കാര്ക്ക് കാഴ്ചവച്ചു; ഗർഭച്ഛിദ്രത്തിന് വിധേയമാക്കി,അതിജീവത നല്കിയ പരാതി മന്ത്രിയുടെ ഓഫീസില് നിന്ന് ചോര്ന്നു,...
കുളത്തൂപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെണ്വാണിഭത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് അതിജീവിതകളിലൊരാളായ യുവതി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില് കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രിയുടെ ഓഫീസിലേക്ക് ഇമെയില് വഴി യുവതി നല്കിയ പരാതി...
ബൈക്കില് ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില് തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്റെ ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്.
നേരത്തെ ബലാത്സംഗ കേസില് പ്രതിയാണ് ഇയാള്. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്ന്ന്...
ഐസിയുവില് 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്
ജയ്പൂര്: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില് 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്വാര് ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് യുവതിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്ച്ചെ നാല് മണി...
നമ്മുടെ മോള് പോയി അജുവേ, ഞാൻ കൊന്നു’; ശില്പയും അജ്മലും ഒന്നിച്ച് കഴിഞ്ഞത് രണ്ട് വര്ഷത്തോളം, കുഞ്ഞിനെ കൊല്ലുമെന്ന്...
ഷൊര്ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മാവേലിക്കരയില് വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്പ...
ചീട്ടുകളിക്കിടെ വാക്കേറ്റവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയത്ത് ചീട്ടുകളിയെത്തുടര്ന്നുണ്ടായ വാക്കുതര്ക്കത്തെത്തുടര്ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്.
പുലര്ച്ചെയുണ്ടായ സംഘട്ടനത്തില് ഒരു സ്ത്രീ അടക്കം മൂന്നു പേര്ക്ക് പരിക്കേറ്റു.
മങ്കരയില് ഒരു ബന്ധുവിന്റെ കുട്ടിയുടെ...
കളരി പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 64 വര്ഷം തടവും ; 2.85 ലക്ഷം രൂപ പിഴയും
കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില് എറണാകുളത്ത് കളരി പരിശീലകന് 64 വര്ഷം തടവ് ശിക്ഷ വിധിച്ചു.
എരൂര് എസ്എംപി കോളനിയിലെ സെല്വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം...
കാട്ടാക്കടയില് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു; നില ഗുരുതരം
കാട്ടാക്കടയില് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്.
തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്ബലത്തിൻകാലയിലെ...
ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവര്ഷം തടവും പിഴയും
പ്രായപൂർത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു.
നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടില് സന്തോഷ് കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019...
വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തില് പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില് വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില് പ്രതി കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില് വീട്ടില് ശ്യാംജിത്തിന് (27) ജീവപര്യന്തം...
വിവാഹിതനായ അലിക്ക് ഹസീറയുമായി 4 വര്ഷമായി അടുപ്പം: കൊലയ്ക്ക് പ്രേരിപ്പിച്ചത് ഒരുമിച്ച് താമസിക്കണമെന്ന ഹസീറയുടെ നിര്ബന്ധം; ഹോം സ്റ്റേയിലെ...
ഹോംസ്റ്റേയില് ജോലി ചെയ്യുന്ന അസാം സ്വദേശിനിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടില് വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോംസ്റ്റേയിലെ ജോലിക്കാരി ഹാസിറയെ (44) കൊലപ്പെടുത്തിയ സഫാ അലിയാണ് ഇന്നലെ...
ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...
കൊച്ചി: ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് വധശിക്ഷയില്ല.
അതേസമയം, ഏറ്റവുമൊടുവില് കേസില് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്ക്ക്...
അത്താഴം നല്കിയില്ല; കര്ണാടകയില് യുവതിയുടെ തല വെട്ടിമാറ്റി തോലുരിഞ്ഞ് ഭര്ത്താവ്
അത്താഴം നല്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭർത്താവിന്റെ ക്രൂരത. കർണാടകയിലെ തുംകൂരിലാണ് സംഭവം.
കുനിഗാല് താലൂക്കിലെ ഹുളിയുരുദുർഗയില് തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ്...
മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്ത്താവിന്റെ വീടിന് തീയിട്ട് കുടുംബം: ഭര്തൃപിതാവും മാതാവും വെന്തുമരിച്ചു
മകള് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് വീട്ടുകാർ. രണ്ട് പേർ വെന്തുമരിച്ചു. യുവാവിൻ്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടില്...
22-കാരി ഭര്തൃഗൃഹത്തില് തൂങ്ങി മരിച്ച സംഭവം;
ഒന്നര വര്ഷത്തോളെ പ്രണയിച്ച ശേഷം കല്യാണം; 15-ാം ദിവസം ഭര്ത്താവ് കിടന്നുറങ്ങിയ അതേ മുറിയില് ഭാര്യയുടെ തൂങ്ങി മരണം; എട്ട് മാസങ്ങള്ക്ക് ശേഷം ഭര്ത്താവ് അറസ്റ്റില്
വിവാഹം കഴിഞ്ഞ് 15-ാം നാള് 22-കാരി ഭർതൃഗൃഹത്തില്...
കൊന്ന ശേഷം കുട്ടികളുടെ രക്തം കുടിച്ചുവെന്ന് ബന്ധുക്കള്; യുപിയില് രണ്ട് സഹോദരങ്ങളുടെ കൊലപാതകത്തിലെ പ്രതികളിലൊരാള് പൊലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ബദൗണില് പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ചെറിയ തർക്കത്തിൻ്റെ പേരില് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
മൂന്നാമത്തെ സഹോദരന് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടിരുന്നു, അതേസമയം...
എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേര് മട്ടന്നൂരില് പിടിയില്
ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റില്നിന്ന് എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ...


























