HomeCrimeഅധ്യാപകന്‍ എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

അധ്യാപകന്‍ എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെരുവില്‍ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസില്‍ സ്‌കൂള്‍ വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് നടപടി.

ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിന് പിന്നാലെ അധ്യാപകനെ ആറു മാസത്തേക്ക് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts