ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്....
കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (13/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 13 | തിങ്കൾ | മേടം 30 |
◾ ലോക്സഭയിലേക്കുള്ള രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/04/2024)
പ്രഭാത വാർത്തകൾ
Published- 8/APRIL/24-തിങ്കൾ-മീനം-26
◾ സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്നും പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത്...
12കോടി പ്രതിഫലം, സെറ്റിലെത്തുക 11ന്, വീടിനടുത്ത് ലൊക്കേഷൻ വേണം; നയൻതാരയുടെ നിബന്ധനകള്‍ ഇങ്ങനെയോ?
തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം പിടിക്കുന്നത്
ഒൻപതിന് സെറ്റില്‍ വന്നിരുന്ന താരം ഇപ്പോള്‍ പതിനൊന്നിനാണ് എത്തുന്നതെന്നും വീട്ടില്‍ നിന്നും 20 കിലോമീറ്ററിനുള്ളില്‍ ലൊക്കേഷൻ വേണമെന്ന് നിബന്ധന വെച്ചുവെന്നുമാണ്...
‘രഹസ്യ ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ ലൈസൻസുണ്ടല്ലോ? അനുജയെ കൊന്നതാണ് ഹാഷിം’; ജോര്‍ജ് ജോസഫിന്റെ പ്രതികരണം.
പത്തനംതിട്ട ജില്ലയിലെ കുളനട തുമ്ബമണ്‍ നോർത്ത് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക അനുജയുടെ മരണത്തില്‍ ദുരൂഹത.
അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും ആണ് മരണപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി റിട്ട...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/06/2024)
പ്രഭാത വാർത്തകൾ
2024 | ജൂൺ 7 | വെള്ളി | ഇടവം 24 |
◾ ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/04/2024)
പ്രഭാത വാർത്തകൾ
Published- 7/APRIL/24-ഞായർ-മീനം-25
◾ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. മൊഴി എടുക്കാനായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് ചൊവ്വാഴ്ച...
രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് പെരുമ്ബാവൂരില്‍ അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്
പെരുമ്ബാവൂർ പുല്ലുവഴിയില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.
അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ...
ക്യുആര്‍ കോഡ് സ്‌കാൻ ചെയ്യാറുണ്ടോ: ഇക്കാര്യമൊന്നു ശ്രദ്ധിക്കൂ.
ബർ ആക്രമണങ്ങള്‍ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ക്യുആർ കോഡ് തട്ടിപ്പിലൂടെ വരെ പണം കവർന്നെടുക്കാനാണ് തട്ടിപ്പുവീരന്മാരുടെ ശ്രമം.
ഇ-മെയിലില്‍ ഒരു ക്യു...
ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി...
ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും.
നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ്...
രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...
കേരള സ്റ്റോറിക്ക് പകരം മണിപ്പുര്‍ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി
വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിള്‍ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസ...
“ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റി, ആൻഡ്രോമിഡ എന്ന ഗാലക്സിയില്‍ മനുഷ്യവാസം ഉണ്ട്, ഭൂമിയില്‍ നിന്നും മനുഷ്യരെ...
അരുണാചലില്‍ ആത്മഹത്യ ചെയ്ത മലയാളികള്‍ വിചിത്രമായ വിശ്വാസങ്ങള്‍ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉള്‍പ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി.
സയൻസ് ഫിക്ഷൻ സിനിമകളെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/05/2024)
പ്രഭാത വാർത്തകൾ
24 മെയ് | 2024 | വെള്ളി | ഇടവം 10
◾ പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 23 | വ്യാഴം | ഇടവം 9
◾ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി - കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ്...
അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണം- നടി റോഷ്ന ആൻ റോയ് ; വീഡിയോ കാണാം
മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്ബേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അന്ന് താൻ എടുത്ത കെഎസ്‌ആർടിസി ബസിന്റെ ഫോട്ടോ സഹിതമാണ് റോഷ്‌ന...
തലയിലൂടെ ബസ് കയറിയിറങ്ങി, നെയ്യാറ്റിൻകരയില്‍ KSRTC ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം;
നെയ്യാറ്റിൻകരയില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മാറനല്ലൂര്‍ സ്വദേശി എസ് ഷീജ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്ബിന് എതിര്‍വശത്തായിരുന്നു അപകടം. ബസും...
വിവാഹവാര്‍ഷികം ആഘോഷിച്ചു ചെമ്ബൻ വിനോദു൦ ഭാര്യയും; പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വര്ഷം; വീഡിയോ കാണാം
നടൻ ചെമ്ബൻ വിനോദു൦ , ഭാര്യമറിയയും തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രെദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വിവാഹവാര്ഷിക...


























