HomeKeralaഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു

ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു

ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു. തലശ്ശേരി പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണത്. ഗുരുതരമായ നിലയില്‍ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts