വീഡിയോ; വാഹന പരിശോധനക്കിടെ പൊലീസിനെ ശപിച്ചു തുപ്പി യാത്രക്കാരൻ വൈറൽ വീഡിയോ വാർത്തയോടൊപ്പം
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ "പ്രാകി തുപ്പി" യുവാവ്; സംഭവം കേരളത്തില്‍ തന്നെ: വൈറല്‍ വീഡിയോ കാണാം.
വാഹന ഉടമകളുടെയും ഓടിക്കുന്നവരുടെയും പേടിസ്വപ്നമാണ് ഇന്ന് പോലീസും എംവിഡിയും എല്ലാം നടത്തുന്ന വാഹന പരിശോധന. കനത്ത പിഴകളാണ്...
എന്തിനാണാവോ ഈ പ്രീ റെക്കോഡിംഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം
ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ.
"പരം പരം പരം പരം പരമസുന്ദരി" എന്ന ഹിന്ദി...
ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട
സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna).
ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...
ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍
തലസ്ഥാനത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാലുപേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി കഴക്കൂട്ടത്തെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട്...
റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി.
കാസർഗോഡ് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ്...
കേരളത്തിൽ മധ്യവർഗ്ഗ കുടുംബത്തിന് നന്നായി ജീവിക്കാൻ മാസം ചെലവാകുക 65000 മുതൽ 90000 രൂപ വരെ? ...
ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരു സാധാരണ കുടുംബത്തിന് മാസം എത്ര രൂപ വരുമാനം വേണം? ഒരു നല്ല ജീവിതം നയിക്കാൻ ശരിക്കും എത്ര പണം വേണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒരു...
സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
കൊച്ചി: രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
ഈ അപകടത്തില്‍ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി...
അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു;
യുവതാരങ്ങളായ ദീപക് പറമ്ബോലും അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും...
ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; 46 കാരൻ മരിച്ചു
ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസാണു (46) മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ...
ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങള്‍ ഇവയാണ്
പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്.
പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന...
മലപ്പുറത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍. ചിറക്കല്‍ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയില്‍ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓൺലൈൻ വാർത്തകൾ...
ആണുങ്ങള്‍ മൂത്രമൊഴിക്കേണ്ട രീതി എങ്ങനെ ?; വിദഗ്ദരുടെ കണ്ടെത്തല്‍ അറിയാം
പുരുഷന്മാര്‍ ഇരുന്നുകൊണ്ടാണ് മൂത്രമൊഴിക്കേണ്ടതെന്ന് വിദഗ്ദരുടെ കണ്ടെത്തല്‍. ആയാസരഹിതമായി പൂര്‍ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ രീതിയാണ് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍.
ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് മൂലം പെല്‍വിക്, ഹിപ് മസിലുകകളുടെ അധ്വാനം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/04/2024)
പ്രഭാത വാർത്തകൾ
Published- 30/APRIL/24-ചൊവ്വ- മേടം-17
◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍....
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/04/2024)
പ്രഭാത വാർത്തകൾ
Published- 8/APRIL/24-തിങ്കൾ-മീനം-26
◾ സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്നും പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത്...
കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ആറു...
കേരള സ്റ്റോറിക്ക് പകരം മണിപ്പുര്‍ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി
വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിള്‍ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസ...
ഓവുചാലിൽ വീണ് പരിക്കേറ്റയാളെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു; ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
ഓവുചാലിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ‘ദീപ’ത്തിൽ മീരാ കാംദേവ് ആണ് മരിച്ചത്. വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്
കഴിഞ്ഞ ദിവസം രാവിലെ...
മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചു
പുരാവസ്‌തു - സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണുമരിച്ചു.
ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനെത്തി ക്യൂ നില്‍ക്കുമ്ബോഴാണ് കുഴഞ്ഞ് വീണത്.
ട്രഷറി ജീവനക്കാർ ത്രേസ്യാമ്മയെ...
സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ്സിടിച്ച് മരിച്ചു
സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.
പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്....


























