HomeKeralaവീഡിയോ;  വാഹന പരിശോധനക്കിടെ പൊലീസിനെ ശപിച്ചു തുപ്പി യാത്രക്കാരൻ വൈറൽ വീഡിയോ വാർത്തയോടൊപ്പം 

വീഡിയോ;  വാഹന പരിശോധനക്കിടെ പൊലീസിനെ ശപിച്ചു തുപ്പി യാത്രക്കാരൻ വൈറൽ വീഡിയോ വാർത്തയോടൊപ്പം 

വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ “പ്രാകി തുപ്പി” യുവാവ്; സംഭവം കേരളത്തില്‍ തന്നെ: വൈറല്‍ വീഡിയോ കാണാം.

വാഹന ഉടമകളുടെയും ഓടിക്കുന്നവരുടെയും പേടിസ്വപ്നമാണ് ഇന്ന് പോലീസും എംവിഡിയും എല്ലാം നടത്തുന്ന വാഹന പരിശോധന. കനത്ത പിഴകളാണ് ഇതിനുള്ള കാരണം.

സംസ്ഥാനമെമ്ബാടും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലീസ് എംവിഡി സ്ക്വാഡുകള്‍ ചില തിരക്കേറിയ ഇടങ്ങളില്‍ നേരിട്ട് പരിശോധന നടത്താറുണ്ട്.

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ ഇത്തരം പരിശോധനയ്ക്കായി പോലീസ് നിർത്തിച്ച ഒരു യുവാവിന്റെ വിക്രിയകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥൻ ലൈസൻസ് കാട്ടാൻ ആവശ്യപ്പെടുമ്ബോഴാണ് ഇയാള്‍ ചില പരാക്രമങ്ങള്‍ കാണിക്കുന്നത്. അല്പനേരത്തെ നാവുകൊണ്ടുള്ള അഭ്യാസത്തിനുശേഷം അല്പം മാറി നിന്ന് അറബി എന്ന് തോന്നിക്കുന്ന ഭാഷയില്‍ എന്തോ ഓതി തുപ്പി കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ പ്രാകുകയാണ് ഈ യുവാവ്.

വൈറല്‍ വീഡിയോ ചുവടെ കാണാം

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts