എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍
എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്ബ് ആന്റണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ എം.യു. അമീഷ (23) എന്നിവരാണ് പിടിയിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 74...
സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം.
സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ്...
യുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്‍ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം
അങ്കമാലി: യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷില്‍...
വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കാം
വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം?
ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/06/2024)
പ്രഭാത വാർത്തകൾ
2 ജൂൺ 2024 | ഞായർ | ഇടവം 19
◾ 350ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള...
തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...
ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.
പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക്...
വിഴിഞ്ഞം ടിപ്പര്‍ അപകടത്തില്‍ മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കാമെന്ന് അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്ബനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/05/2024)
പ്രഭാത വാർത്തകൾ
2024 മെയ് 6 | തിങ്കൾ | മേടം 23 |
◾ രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്....
ഡോക്ടറെ കാണാത്ത ഗര്‍ഭകാലം; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകള്‍; വീട്ടില്‍പ്രസവിച്ച അനുഭവം പറഞ്ഞ് യുവതി
വീണ്ടും കേരളത്തില്‍ ഗാർഹിക പ്രസവം. ഇത്തരത്തിലുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ട യുവതി വലിയ വിമർശനം നേരിടുകയാണ്.
വീട്ടില്‍ പ്രസവിച്ചതിനെ കുറിച്ച് ഹിറ ഹരീറ എന്ന യുവതിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അക്യുപങ്ചർ ചികിത്സക...
ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ഇടിച്ചുകയറി; പെരുമ്ബാവൂരില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
പെരുമ്ബാവൂർ താന്നിപ്പുഴയില്‍ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ടിപ്പർ...
പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്
ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
യുവതിയെ ഒന്നിലേറെ തവണ...
ജാഗ്രത; +92ല്‍ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം
വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 19 | ഞായർ | ഇടവം 5 |
◾ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച്...
ദുൽഖർ സൽമാന്റെ ആസ്തി എത്രയെന്ന് അറിയുമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം
പാൻ ഇന്ത്യൻ ലെവലില്‍ വരെ അറിയപ്പെടുന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദുല്‍ഖർ സല്‍മാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദുല്‍ഖറിന് രാജ്യമെമ്ബാടും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്ക് ഇൻഡസ്ട്രിയിലാണ്...
അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണം- നടി റോഷ്ന ആൻ റോയ് ; വീഡിയോ കാണാം
മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്ബേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അന്ന് താൻ എടുത്ത കെഎസ്‌ആർടിസി ബസിന്റെ ഫോട്ടോ സഹിതമാണ് റോഷ്‌ന...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/04/2024)
പ്രഭാത വാർത്തകൾ
Published-28/APRIL/24-ഞായർ- മേടം-15
◾ ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്‌നാട്ടിലും വോട്ട് പിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജന്‍ഡ കശ്മീരിന്റെ പ്രത്യേകപദവി...
എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ; വേഗത്തില്‍ ഫലമറിയാൻ ഈ ആപ്പും വെബ്സൈറ്റും
2023-24 വർഷത്തെ എസ്‌എസ്‌എല്‍സി/ റ്റിഎച്ച്‌എസ്‌എല്‍സി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളില്‍...
Video; മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാൻ;ഞാൻ ഇതിന്റെ പാതിയെങ്കിലും ചെയ്‌തോ എന്ന് സംശയം; വീഡിയോ...
ജവാൻ സിനിമയില്‍ ഷാരൂഖ് ഖാൻ ആടിത്തകർത്ത 'സിന്ദാ ബന്ദാ' ഗാനത്തിന് നടൻ മോഹൻലാല്‍ ചുവടുകള്‍ തീർത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
വീഡിയോ കണ്ട് സാക്ഷാല്‍ ഷാരൂഖ് വീഡിയോ എക്‌സില്‍ റീട്വീറ്റ് ചെയ്തു....
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്‍റെ...


























