സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം; പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെന്ന് മകൻ
അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍.
തങ്ങളുടെ അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. പാർട്ടിയോട് ആലോചിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/04/2024)
പ്രഭാത വാർത്തകൾ
Published-24/APRIL/24-ബുധൻ- മേടം-11
◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍...
കാസര്‍കോട് മകന്‍ അച്ഛനെ ഇരുമ്ബ് വടികൊണ്ട് അടിച്ചു കൊന്നു
ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്.
മകൻ പ്രമോദ് (37) ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്ബ് വടി കൊണ്ട്...
പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു
പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കുകയായിരുന്ന പതിമൂന്നുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
വട്ടിയൂര്‍ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ (13) ആണ് മരിച്ചത്.
പിതാവ്...
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു
സ്‌മാർട്ട് സിറ്റിയില്‍ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്ബ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു.
സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്....
റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി.
കാസർഗോഡ് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ്...
തൃശൂരില്‍ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍; 13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കി.
13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍. ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്.
സാരമായി പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. തൃശൂർ-കൊടുങ്ങല്ലൂർ...
രാഹുലിന്റേത് ഭ്രാന്തമായ സ്നേഹം’; ഒറ്റയ്ക്ക് കുളിച്ചതിന് പിണങ്ങി, ഭക്ഷണം കഴിക്കുമ്ബോള്‍ ഉരുള കൊടുക്കണം; യുവതി പ്രതികരണം
രാഹുലിന് എന്നോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ഒരുമിച്ച് കുളിക്കണം. ഒരു ദിവസം ഓർക്കാതെ ഞാൻ ഒറ്റക്ക് പോയി കുളിച്ചതിന് എന്നോട് പിണങ്ങിപ്പോയി. ഭക്ഷണം കഴിക്കുമ്ബോള്‍ ഞാൻ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/04/2024)
പ്രഭാത വാർത്തകൾ
Published- 29/APRIL/24-തിങ്കൾ- മേടം-16
◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ...
വിവാഹം അടുത്ത മാസം നടക്കാനിരിക്കെ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്
യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം
നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി...
Video; കാല്‍ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ വീഡിയോ...
വായില്‍ വെള്ളമൂറുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കിയും ട്രാവല്‍ വ്ലോഗുകള്‍ ചെയ്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ അധ്യാപിക കൂടിയായായ ലക്ഷ്മി നായർക്ക് ആരാധകർ ഏറെയാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി വീഡിയോകള്‍ ഒന്നും പങ്കുവയ്ക്കാറില്ല. അതിന്റെ...
ഗര്‍ഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു.
പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം; മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നല്‍കി.
നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെയ്പ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിറക്കി.
മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (11/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 11 | ശനി | മേടം 28
◾ അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍...
Video; പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഉയർന്ന പുക ബസിനെ വിഴുങ്ങി; വീഡിയോ കാണാം
പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്ബിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക ഉയർന്നു. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വലിയ തോതില്‍ പുക ഉയർന്നത്.
https://www.instagram.com/reel/C4xdfFWt2OE/?igsh=aWZjcnRsdHo0c3Ft
ബസിനെ ഒന്നാകെ മൂടുന്ന...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/04/2024)
പ്രഭാത വാർത്തകൾ
Published- 10/APRIL/24-ബുധൻ-മീനം-28
◾ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍.
ഗ്രൂപ്പിലെ ഏല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.....
◾ മദ്യ...
VIDEO; ആറാട്ടുപുഴ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കൊമ്പ് കോർത്തു കൊമ്പന്മാർ; ഞെട്ടിക്കുന്ന വീഡിയോ
ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്ക്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം.
ഊരകം അമ്മത്തിരുവടിയുടെ തിടമ്ബേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേർക്ക് തിരിഞ്ഞ രവികൃഷ്ണൻ...
ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍
യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024)
പ്രഭാത വാർത്തകൾ
Published-12/APRIL/24-വെള്ളി-മീനം-30
◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...
മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയില്‍
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ...


























