കാസര്‍കോട്ട് പട്ടാപ്പകല്‍ വൻ കവര്‍ച്ച; എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്നു

മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തില്‍...

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്ബതികള്‍ക്കൊപ്പം അരുണാചലില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ ദമ്ബതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരാണ് മരിച്ചത്. തലസ്ഥാനമായ ഇറ്റാനഗറിലെ...

നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

ദേശീയപാതയില്‍ അമ്ബലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തില്‍പറമ്ബില്‍ വീട്ടില്‍ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിള്‍...

ഒഞ്ചിയത്ത് രണ്ട് യുവാക്കള്‍ മരിച്ചനിലയില്‍; സമീപത്തുനിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍...

കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു ബാലൻസ് തെറ്റി വീണ് വിദ്യാ‍ര്‍ഥിനി മരിച്ചു 

വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം....

വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കാം 

വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം? ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ...

വിവാഹ നിശ്ചയത്തിനെത്തിയ യുവതി പുഴയില്‍ മുങ്ങി മരിച്ചു

കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും...

തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച്‌ 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില...

കുന്നംകുളം കുറുക്കൻപാറയില്‍ കെ.എസ്.ആർ.ടി.സി. ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച്‌ 16 പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും റോഡ്...

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ഷെമിയും ഷെഫിയും; വീഡിയോ കാണാം 

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് "ടിടി ഫാമിലി". കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ദമ്ബതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/06/2024) 

പ്രഭാത വാർത്തകൾ 2024 | ജൂൺ 1 | ശനി | ഇടവം 18 ◾ ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍,...

ചരിത്രത്തിൽ ആദ്യമായി 66,000 തൊട്ട് പവൻ വില; സ്വർണ്ണത്തിന് റെക്കോർഡ് കുതിപ്പ്: ഇന്നത്തെ വില...

സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച്‌ സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം...

അടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും വന്യമൃഗ ആക്രമണം; പെരിങ്ങല്‍ക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍...

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നു. തൃശൂരും കോഴിക്കോട്ടും ഇന്ന് രണ്ട് പേർ മരിച്ചു. തൃശ്ശൂരില്‍ കാട്ടാനയുടെ...

വിവാഹം അടുത്ത മാസം നടക്കാനിരിക്കെ യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്

യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി...

Video; തൃശൂരില്‍ പെട്രോള്‍ പമ്ബില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആള്‍ മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് സൂചന; വീഡിയോ വാർത്തയോടൊപ്പം 

ഇരിങ്ങാലക്കുട പെട്രോള്‍ പമ്ബില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം...

തൃശൂരില്‍ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍; 13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കി. 

13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍. ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. തൃശൂർ-കൊടുങ്ങല്ലൂർ...

പൊന്നാനിയിലെ വീട്ടില്‍ നിന്നും 350 പവൻ സ്വര്‍ണം കവര്‍ന്നതില്‍ വൻ ആസൂത്രണം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് അടക്കമുള്ള കാര്യങ്ങള്‍...

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച...

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ബാങ്ക് വായ്പ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/05/2024) 

പ്രഭാത വാർത്തകൾ Published | 2024 | മെയ് 3 | വെള്ളി | മേടം 20 |  ◾ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന. ഇന്ന് രാഹുലിന്റെ...

വിമാന സര്‍വീസ് മുടങ്ങിയതോടെ ഭര്‍ത്താവിനെ ജീവനോടെ ഒരുനോക്ക് കാണാന്‍ കഴിയാതെ അമൃത; എയര്‍ ഇന്ത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍...

മസ്‌കറ്റില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ ജീവനോടെ ഒരു നോക്ക് കാണാനുള്ള ഭാര്യ അമൃതയുടെ ആഗ്രഹം ഇനി നടക്കില്ല. ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതോടെ അമൃതയുടെ യാത്ര മുടങ്ങി. പിന്നാലെ...

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പന്നിയാര്‍ പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം...