സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം;  പാര്‍ട്ടിയുമായി ആലോചിച്ച്‌ നടപടിയെന്ന് മകൻ

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍. തങ്ങളുടെ അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. പാർട്ടിയോട് ആലോചിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 29 | ബുധൻ | ഇടവം 15 ◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/06/2024) 

പ്രഭാത വാർത്തകൾ 2024 | ജൂൺ 9 | ഞായർ | ഇടവം 26 | ◾ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം...

ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി...

12 ദിവസം മുമ്ബ് നാട്ടിലെത്തി; തൃശ്ശൂരില് പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍; മരണത്തില്‍ ഞെട്ടി നാട്ടുകാര്‍

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. പേരാമംഗലത്തിന് സമീപം അമ്ബലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത്...

തെറ്റിയ ഗൂഗിളിനെ ബോര്‍ഡ് വച്ച്‌ നേരെയാക്കി നാട്ടുകാര്‍; ഈ വഴി ക്ലബ് മഹീന്ദ്രയിലേക്ക് പോകില്ല” വൈറല്‍ പോസ്റ്റിന്റെ വിശദാംശങ്ങള്‍...

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കാറുള്ളത്. പണ്ട് കാലങ്ങളിലെപ്പോലെ റോഡില്‍ കാണുന്ന ആളുകളോട് വഴി ചോദിക്കാതെ കയ്യിലുള്ള ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നു. എന്നാല്‍...

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം’; സിദ്ധാര്‍ഥന്റെ മരണത്തില്‍ വി.സിക്ക് ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയില്‍ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ചതില്‍ വിശദീകരണം...

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍

ഇന്നലെ അർധരാത്രിയോടെ അഞ്ചുരുളി ജലാശത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പാമ്ബാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. ഇന്നലെ വൈകിട്ട് ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരയുന്നതിനിടെ ഇന്നലെ രാത്രിയില്‍...

“ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റി, ആൻഡ്രോമിഡ എന്ന ഗാലക്സിയില്‍ മനുഷ്യവാസം ഉണ്ട്, ഭൂമിയില്‍ നിന്നും മനുഷ്യരെ...

അരുണാചലില്‍ ആത്മഹത്യ ചെയ്ത മലയാളികള്‍ വിചിത്രമായ വിശ്വാസങ്ങള്‍ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉള്‍പ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി. സയൻസ് ഫിക്ഷൻ സിനിമകളെ...

ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേരും മരിച്ചു

ലക്കാട് കരിമ്ബുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തില്‍ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20)...

കൊവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയോ ? ഐഎംഎ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ 

രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാവാൻ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/04/2024) 

പ്രഭാത വാർത്തകൾ Published-24/APRIL/24-ബുധൻ- മേടം-11 ◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 9 | വ്യാഴം | മേടം 26 |  ◾ 'എന്താ മോദിജീ പേടിച്ചു പോയോ' എന്ന് മോദിയോട് എക്‌സ് ഹാന്‍ഡിലിലൂടെ ചോദിച്ച് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയുമായി...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (21/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 21 | ചൊവ്വ | ഇടവം 7  ◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%....

മലദ്വാരത്തില്‍ സ്വ‌ര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍, കടത്തിയത് 60 ലക്ഷത്തിന്റെ സ്വര്‍ണം

60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. ഇവർ...

കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...

കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...

ആധാര്‍ വിവരങ്ങള്‍ വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ; സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും

രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. അതിനാല്‍ ആധാറിലെ വിവരങ്ങള്‍ എല്ലായിപ്പോഴും കൃത്യമായിരിക്കണം.അതിനാല്‍ ഉടൻതന്നെ ആധാറിലെ വിവരങ്ങള്‍ പുതുക്കാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ് യുഐഡിഎഐ. ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി മാർച്ച്‌ 14...

കോളജ് വിദ്യാര്‍ഥിനി കൊച്ചിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്.ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ...

വീഡിയോ; ആന ‘മതിലുചാടുന്ന’ വൈറൽ വീഡിയോ ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ വാർത്തയോടൊപ്പം 

നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ...