നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ...
ജെസ്ന ജീവിച്ചിരിപ്പില്ല; ജെസ്‌നയെ കുറിച്ച് നിര്‍ണായ വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തില്‍, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്
ജസ്ന തിരോധാനത്തില്‍ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകള്‍ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്....
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ...
രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.
താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം...
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്. ഹോം സ്റ്റേ നടത്തിപ്പുകാരും പിടിയിലായവരിലുണ്ട്.
കുപ്രസിദ്ധ...
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുൻ എസ്എച്ച്ഒ സൈജുവിനെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 12 | ഞായർ | മേടം 29 |
◾ അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച്...
രക്തത്തില്‍ ക്രിയാറ്റിനിൻ കൂടിയാലും പ്രശ്നം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.
കൂടാതെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ഹോർമോണുകളുടെ നിർമ്മാണത്തിനും...
മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു
മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ത്ത് ചാക്കോ - ലില്ലി ദമ്ബതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.
ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍...
വീഡിയോ; വാഹന പരിശോധനക്കിടെ പൊലീസിനെ ശപിച്ചു തുപ്പി യാത്രക്കാരൻ വൈറൽ വീഡിയോ വാർത്തയോടൊപ്പം
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ "പ്രാകി തുപ്പി" യുവാവ്; സംഭവം കേരളത്തില്‍ തന്നെ: വൈറല്‍ വീഡിയോ കാണാം.
വാഹന ഉടമകളുടെയും ഓടിക്കുന്നവരുടെയും പേടിസ്വപ്നമാണ് ഇന്ന് പോലീസും എംവിഡിയും എല്ലാം നടത്തുന്ന വാഹന പരിശോധന. കനത്ത പിഴകളാണ്...
ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു
പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.
പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍...
തൃശൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു
എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29), ഒന്നര വയസ്സുള്ള...
ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് എന്ന് ദൃക്സാക്ഷി...
അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി.
തുമ്ബമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട...
രാഹുൽ ഗാന്ധി വയനാട്ടിൽ; കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; സമ്പൂർണ്ണ പട്ടിക വായിക്കാം.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും....
കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഫോർട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...
വര്‍ക്കലയില്‍ ഉപേക്ഷിച്ച് പോകുമെന്ന സംശയത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
വർക്കല: തിരുവനന്തപുരം വർക്കലയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
അയിരൂർ മുത്താനാ അമ്ബലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ1.30 മണിയോടെയാണ് സംഭവം. 70...
ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഹാഷിം അനുജയുമായി അടുത്തു, ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറിയാല്‍ അനുജയെ തനിക്ക് നഷ്ടമായേക്കുമെന്ന...
ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തില്‍ കലാശിക്കാൻ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണ്...
ഇണയുടെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് വിലപിക്കുന്ന കോല😢; വൈറലായ വീഡിയോ കാണാം
മരച്ചുവട്ടില്‍ തന്റെ ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന ഒരു കോലയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്
മറ്റൊരു കോലയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കോലയുടെ ദൃശ്യം ഹൃദയഭേദകമായ കാഴ്ചയാണ്.
സൗത്ത് ഓസ്ട്രേലിയൻ ആനിമല്‍ ചാരിറ്റി...
14 ജില്ലകളിലും ജോലി അവസരം; മാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...
CPM ഓഫീസില്‍വെച്ച് പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍
പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച് കുട്ടിയെ ബിജീഷ്...


























