യുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്‍ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം
അങ്കമാലി: യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷില്‍...
മദ്യപിച്ച് ലെക്കുകെട്ടു, റോഡില്‍ കുട്ടിയെമറന്ന് ദമ്ബതിമാര്‍; വീട്ടിലെത്തിച്ച് പോലീസ്
കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്ബതിമാർ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അർധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.
കോടഞ്ചേരിയില്‍ തിങ്കളാഴ്ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/06/2024)
പ്രഭാത വാർത്തകൾ
2024 | ജൂൺ 3 | തിങ്കൾ | ഇടവം 20
◾ മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു കുടിച്ച മറ്റൊരു യുവാവ് മരിച്ചു
സേലം: സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം യുവാവറിയാതെ അറിയാതെ എടുത്തുകുടിച്ചയാള്‍ക്ക് ദാരുണമരണം. ആത്മഹത്യ ചെയ്യാൻ ആയിരുന്നു യുവാവ് മധ്യത്തില്‍ സയനൈഡ് കലർത്തി സൂക്ഷിച്ചു വച്ചത്.
യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരൻ...
കന്നിയാത്ര ആരംഭിച്ച് നവകേരള ബസ്; ആദ്യ യാത്രയില്‍ തന്നെ വാതില്‍ കേടായി, താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര
നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.
ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍...
രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് പെരുമ്ബാവൂരില്‍ അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്
പെരുമ്ബാവൂർ പുല്ലുവഴിയില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.
അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/04/2024)
പ്രഭാത വാർത്തകൾ
Published- 9/APRIL/24-ചൊവ്വ-മീനം-27
◾ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, ഏറ്റവും കുറവ് ആലത്തൂരിലുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/05/2024)
പ്രഭാത വാർത്തകൾ
17 മെയ് വെള്ളി | 2024 | ഇടവം- 3
◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (27/04/2024)
പ്രഭാത വാർത്തകൾ
Published- 27/APRIL/24-ശനി- മേടം-14
◾ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം...
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പൊലീസ് കേസെടുത്തത്.
ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നല്‍കിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയില്‍...
സ്ത്രീകള്‍ക്ക് സമ്ബന്നരാകാം 2 വര്‍ഷത്തിനുള്ളില്‍; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, അറിയേണ്ടതെല്ലാം
രാജ്യത്ത് സ്ത്രീകള്‍ക്കായി വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുണ്ട്. അത്തരത്തിലുള്ള ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്.
രണ്ട് വർഷം കൊണ്ട് സ്ത്രീകളെ സമ്ബന്നരാക്കാൻ ഈ...
കേരള ബാങ്കിലെ പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്.
ഒമ്ബതുമാസത്തോളമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പൊലീസ് ആണ്...
Video; കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
വിനീഷും...
കാസര്‍ഗോഡ് മക്കളെ വിഷം നല്‍കി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ചീമേനി ചെമ്ബ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. സജന...
‘ദിവസവും ചികിത്സയ്ക്ക് വേണ്ടത് 2 ലക്ഷം, ഇതുവരെ 40 ലക്ഷം ചിലവായി’; സുമനുസ്സുകളുടെ കനിവ് കാത്ത് അരുന്ധതി
വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 29 | ബുധൻ | ഇടവം 15
◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍...
ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേരും മരിച്ചു
ലക്കാട് കരിമ്ബുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തില്‍ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20)...
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.
കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക...
Video; കല്‍പ്പറ്റയില്‍ ജനസാഗരം; പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; കല്‍പ്പറ്റയില്‍ റോഡ് ഷോ, വീഡിയോ കാണാം
യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കല്‍പ്പറ്റ നഗരത്തില്‍...
എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്
മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന...


























