തൃശൂരില്‍ സുരേഷ് ഗോപി‌!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌ർവേ ഫലം. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണ്‍, മമിത ബൈജുവിന് വോട്ടില്ല; കാരണമുണ്ട്!

പ്രേമലു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായ മമിത ബൈജുവിന് വോട്ട് ചെയ്യാൻ സാധിക്കില്ല വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ താരത്തെ സ്വീപ് യൂത്ത് ഐക്കണായി പ്രഖ്യാപിച്ചത്. മമിതയുടെ പേര്...

സാരിയില്‍ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം 

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന...

വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കാം 

വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം? ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ...

സ്‌കൂട്ടര്‍ മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്‌ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു...

12 ദിവസം മുമ്ബ് നാട്ടിലെത്തി; തൃശ്ശൂരില് പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍; മരണത്തില്‍ ഞെട്ടി നാട്ടുകാര്‍

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. പേരാമംഗലത്തിന് സമീപം അമ്ബലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത്...

300 യൂണിറ്റ് സൗജന്യ വൈദ്യുതി! സോളാര്‍ പ്ലാന്റിന് എങ്ങനെ സബ്‌സിഡി നേടാം? അപേക്ഷ മുതല്‍ തുക ലഭിക്കുന്നത് വരെയുള്ള...

രാജ്യത്ത് സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്തി ബിജ്ലി യോജന' (PM Surya Ghar: Muft Bijli Yojana). ഒരു കോടി വീടുകളില്‍ പ്രതിമാസം...

രക്ഷപെട്ടത് തലനാരിഴയ്ക്ക്; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച്‌ ബഷീര്‍ ബഷി, വീഡിയോ കാണാം 

തന്‍റെ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സന്തോഷ നിമിഷങ്ങളാണ് ബഷീര്‍ ബഷി തന്‍റ യുട്യൂബ് ചാനലിലൂടെ സാധാരണ പങ്കുവെക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ കുടുംബത്തിന് സംഭവിച്ച അപകടത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും. മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നെന്നും...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/04/2024) 

പ്രഭാത വാർത്തകൾ Published- 23/APRIL/24-ചൊവ്വ- മേടം-10 ◾ രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല....

‘സിംഗിള്‍ മദറാണ്’: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച്‌ നടി ഭാമ; നടി ഭാമയുടെ കുറിപ്പ് വാർത്തയോടൊപ്പം 

പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍...

വീട്ടില്‍ നിന്നിറങ്ങി, ചേര്‍ത്തലയില്‍ യുവതി സ്വന്തം തുണി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ 

ചേർത്തലയില്‍ യുവതി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. എക്‌സറേ ജംഗ്ഷനിലുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ രാജി...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/04/2024) 

പ്രഭാത വാർത്തകൾ Published-24/APRIL/24-ബുധൻ- മേടം-11 ◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍...

കാസര്‍കോട്ട് പട്ടാപ്പകല്‍ വൻ കവര്‍ച്ച; എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്നു

മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തില്‍...

Video; തൃശൂരില്‍ പെട്രോള്‍ പമ്ബില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആള്‍ മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് സൂചന; വീഡിയോ വാർത്തയോടൊപ്പം 

ഇരിങ്ങാലക്കുട പെട്രോള്‍ പമ്ബില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം...

സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ ഇടപെട്ടു, വിസിക്ക് സസ്പെൻഷൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി

ആള്‍ക്കൂട്ട വിചാരണക്കും ക്രൂരമർദനത്തിനും ഇരയായി വിദ്യാർഥി മരിച്ച സംഭവത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തു. ഡോ. എം.ആർ ശശീന്ദ്രനാഥിനെസസ്പെൻഡ് ചെയ്തതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

ബിജെപിയിലേക്ക് വരാൻ ഇപി ജയരാജൻ ചര്‍ച്ച നടത്തി; ശോഭ സുരേന്ദ്രൻ

എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ഇപി ബിജെപിയില്‍ ചേരുന്നതിനുള്ള 90ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 19 | ഞായർ | ഇടവം 5 |  ◾ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച്...

ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തില്‍ മുങ്ങിയ നിലയില്‍

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ചാലിയാറില്‍ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നെലെ...

സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്ബിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടു. രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ്...

പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവ്: പൊലീസിന് പരാതി നല്‍കി ബന്ധുക്കള്‍

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി...