ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (18/04/2024)
പ്രഭാത വാർത്തകൾ
Published-18/APRIL/24-വ്യാഴം- മേടം - 5
◾ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ...
വഴക്കിട്ട് കിടപ്പുമുറിയില്‍ കയറി തീകൊളുത്തിയ യുവതി മരിച്ചു; ഗുരുതര പൊള്ളലേറ്റ മക്കള്‍ ചികിത്സയില്‍
പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെറുകോട് മുണ്ടക്കുംപറമ്ബില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ...
കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ – ഇന്റര്‍വ്യൂ മാത്രം
കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും...
ക്യുആര്‍ കോഡ് സ്‌കാൻ ചെയ്യാറുണ്ടോ: ഇക്കാര്യമൊന്നു ശ്രദ്ധിക്കൂ.
ബർ ആക്രമണങ്ങള്‍ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ക്യുആർ കോഡ് തട്ടിപ്പിലൂടെ വരെ പണം കവർന്നെടുക്കാനാണ് തട്ടിപ്പുവീരന്മാരുടെ ശ്രമം.
ഇ-മെയിലില്‍ ഒരു ക്യു...
സിദ്ധാര്‍ത്ഥിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.
കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്.
'ദൗർഭാഗ്യകരമായ മരണം നാടിനെയാകെ...
വീടിന്റെ മതിലും ആള്‍മറയും തകര്‍ത്ത് കാര്‍ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്; CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/05/2024)
പ്രഭാത വാർത്തകൾ
16 മെയ് | 2024 വ്യാഴം | ഇടവം - 2
◾ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...
തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...
വില്ലനായത് ഡ്രാഗൺ ഫ്രൂട്ടിന്റെ മുള്ളോ ? കളിക്കിടെ കാലില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചു, ചികിത്സതേടിയ 16കാരൻ...
ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയില്‍ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അനില്‍ രാജ്- പ്രിജി ദമ്ബതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.
മരണ കാരണം...
കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല’; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.
സത്യഭാമയുടെ പ്രതികരണത്തില്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 7 | ചൊവ്വ | മേടം 24
◾ രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92...
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല:
ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര)...
വരാപ്പുഴയില്‍ ജീവനൊടുക്കിയത് അഡല്‍ട്ട് വെബ് സീരീസിലെ നായികയുടെ ഭര്‍ത്താവും മകനും:
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂട്യൂബറും അഡല്‍ട്ട് വെബ് സീരീസുകളില്‍ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അല്‍ ഷിഫാഫിനെയുമാണ്...
ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി...
മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് അപൂര്‍വമായി; കോഴിക്കോട് പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്.
സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/05/2024)
പ്രഭാത വാർത്തകൾ
Published -1/മെയ്/24-ബുധൻ- മേടം-18
◾ ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ടും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി/എസ്ടി,...
ഐവര്‍മഠം ശ്മശാനത്തില്‍ നിന്ന് ചിതാഭസ്മം മോഷ്ടിച്ചത് സ്വര്‍ണം അരിച്ചെടുക്കാൻ; രണ്ട് പേര്‍ പിടിയില്‍
പാമ്ബാടി ഐവർമഠം പൊതുശ്മശാനത്തില്‍നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയില്‍. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്.
തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാല്‍ (25) എന്നിവരെയാണ് പഴയന്നൂർ...
ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍
യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത്...
കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക ജയറാം വിവാഹിതയായി; വീഡിയോ കാണാം
താരദമ്ബതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു....
തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്.
കാര്‍ഷിക സര്‍വകലാശാല ക്യാമ്ബസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെ...


























