ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (13/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 13 | തിങ്കൾ | മേടം 30 |
◾ ലോക്സഭയിലേക്കുള്ള രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ്...
പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് മുങ്ങി മരിച്ചു
പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കുകയായിരുന്ന പതിമൂന്നുകാരന് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
വട്ടിയൂര്‍ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍കുമാറിന്റെ മകന് അരുണ്‍ (13) ആണ് മരിച്ചത്.
പിതാവ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 12 | ഞായർ | മേടം 29 |
◾ അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച്...
5 ദിവസം ശക്തമായ മഴ, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ
ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (11/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 11 | ശനി | മേടം 28
◾ അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍...
തൃശൂരില്‍ കെ എസ് ആര് ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില...
കുന്നംകുളം കുറുക്കൻപാറയില്‍ കെ.എസ്.ആർ.ടി.സി. ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും റോഡ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 10 | വെള്ളി മേടം 27 |
◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 9 | വ്യാഴം | മേടം 26 |
◾ 'എന്താ മോദിജീ പേടിച്ചു പോയോ' എന്ന് മോദിയോട് എക്സ് ഹാന്‍ഡിലിലൂടെ ചോദിച്ച് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയുമായി...
‘സിംഗിള്‍ മദറാണ്’: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച് നടി ഭാമ; നടി ഭാമയുടെ കുറിപ്പ് വാർത്തയോടൊപ്പം
പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍...
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ; വേഗത്തില്‍ ഫലമറിയാൻ ഈ ആപ്പും വെബ്സൈറ്റും
2023-24 വർഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളില്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 8 | ബുധൻ | മേടം 25 |
◾ രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട്...
ബഹ്റൈനില്‍ മലയാളി യുവതി പനി ബാധിച്ച് മരിച്ചു;
പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന ടിന കെല്‍വിനാണ് (34)ബഹ്റൈൻ സല്‍മാനിയ ആശുപത്രിയില്‍ നിര്യാതയായത് .
റോയല്‍ കോർട്ടില്‍ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെല്‍വിൻ ആണ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 7 | ചൊവ്വ | മേടം 24
◾ രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92...
നടി കനകലത അന്തരിച്ചു
കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.
350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി...
എസിയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍
രാത്രി മുഴുവന്‍ എസി ഓണാക്കിയ മുറിയില്‍ ഉറങ്ങുന്നത് ചിലരില്‍ എങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പ്രത്യേകിച്ച്, ആസ്ത്മ അല്ലെങ്കില്‍ അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ഉള്ള വ്യക്തികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇതുമൂലം ചുമ,...
ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനോടാണ് കോടതി നിർദേശിച്ചത്. മേയറുടെ ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും...
തീറ്റയ്ക്കൊപ്പം അരളിയില അബദ്ധത്തില്‍ നല്കി; പശുവും കിടാവും ചത്തു
അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്.
പോസ്റ്റ് മോർട്ടത്തിലൂടെയാണ് അരളിയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബായിരുന്നു സംഭവം.
സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ...
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു
സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്ബ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു.
സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/05/2024)
പ്രഭാത വാർത്തകൾ
2024 മെയ് 6 | തിങ്കൾ | മേടം 23 |
◾ രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്....
നവജാത ശിശുവിന്റെ കൊലപാതകത്തില്‍ ആണ് സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്; യുവതിയുമായി സൗഹൃദം മാത്രം
കൊച്ചി പനമ്ബള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആണ് സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം...