പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
ഗൾഫിൽ നിന്ന് സ്വർണം വാങ്ങിയാലും നാട്ടിലെത്തിക്കാൻ കൊടുക്കേണ്ടത് ലക്ഷം രൂപ നികുതി; വിലക്കയറ്റം കണക്കിലെടുക്കാതെയുള്ള നിയമം പ്രവാസികൾക്ക്...
ലോകമൊന്നാകെ സ്വര്‍ണക്കുതിപ്പിലാണ്. നമ്മുടെ രാജ്യത്ത് സ്വര്‍ണത്തിന് വില ഉയരുമ്ബോഴെല്ലാം പ്രവാസികള്‍ക്ക് ആശ്വാസമായിരുന്ന യുഎഇയിലും ചരിത്രവില തുടരുന്നു.എന്നിരുന്നാലും ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്നത്...
ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...
അടിയന്തരമായി ശ്രദ്ധിക്കുക: നിങ്ങളുടെ യുപിഐ ഐഡികളിൽ ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാളെ മുതൽ പ്രവർത്തിക്കില്ല; മുന്നറിയിപ്പുമായി എൻ പി...
യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതല്‍ യുപിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും...
മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നവരും നടത്താൻ ആഗ്രഹിക്കുന്നവരും ഒഴിവാക്കേണ്ട അഞ്ചു ഗുരുതര തെറ്റുകൾ:വിശദാംശങ്ങൾ വാർത്തയോടൊപ്പം.
മികച്ച വരുമാനം, റിട്ടേണ്‍, എസ്.ഐ.പി പദ്ധതികളിലൂടെ നിക്ഷേപിക്കാനുള്ള അവസരം തുടങ്ങിയ നിരവധി നേട്ടങ്ങള്‍ കാരണം, ഏറ്റവും കൂടുതല്‍ നിക്ഷേപകർ തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിക്ഷേപ മാർഗമാണ് മൂച്വല്‍ ഫണ്ടുകള്‍.എസ്.ഐ.പി പദ്ധതികളില്‍ നിന്ന് ചെറിയ വരുമാനം...
ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...
നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആര്? ആസ്തി കേട്ടാൽ നിങ്ങൾ അമ്പരക്കും: വിശദാംശങ്ങൾ...
മോളിവുഡ് ഇന്റ്സ്ട്രി അതിന്റെ ഏറ്റവും മികച്ച ഉയരത്തിലാണ് ഇപ്പോള്‍. കുറഞ്ഞ ബജറ്റില്‍ സിനിമകള്‍ ചെയ്ത് വമ്ബൻ കളക്ഷൻ നേടിയെടുക്കാൻ മലയാള സിനിമക്ക് സാധിക്കുന്നു.മറ്റു ഇൻ്റസ്ട്രികള്‍ ഉയർന്ന ബജറ്റില്‍ സിനിമകള്‍ നിർമ്മിച്ച് കനത്ത നഷ്ടവും...
കുതിപ്പിന്റെ പാതയിൽ തിരികെ എത്തി സ്വർണ്ണവില; പവൻ വില 57000ത്തിലേക്ക്: ഇന്നത്തെ വില വിവര കണക്കുകൾ...
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.
56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: മുന്നറിയിപ്പ് ആവർത്തിച്ച് റിസര്‍വ് ബാങ്ക്; വിശദാംശങ്ങൾ വായിക്കാം
വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ...
ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്‌പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ വായിക്കാം
സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും...
ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...
അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...
പണിമുടക്കിൽ നിന്നും പിന്നോട്ടില്ല എന്ന് പ്രഖ്യാപനവുമായി രാജ്യത്തെ ബാങ്ക് ജീവനക്കാർ; ശനിയാഴ്ച മുതൽ നാലുദിവസം തുടർച്ചയായി രാജ്യത്ത്...
ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഈ ആഴ്ച്ച നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കം. മാര്‍ച്ച് 24, 25 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍...
ദീര്‍ഘകാലത്തേയ്ക്ക് സുരക്ഷിതമായ സമ്ബാദ്യം: ഈ 5 കാര്യങ്ങൾ ശീലിക്കുക.
ദീർഘകാല സമ്ബത്ത് നേടുക എന്നത് ഉയർന്ന ശമ്ബളം നേടുക മാത്രമല്ല, നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നതും കൂടിയാണ്.നല്ല സാമ്ബത്തിക ശീലങ്ങള്‍ സുരക്ഷിതമായ ഭാവിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും....
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
പാൻ കാർഡ് ഉണ്ടെങ്കിൽ അഞ്ചുലക്ഷം അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു.ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ...
സ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം
സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വില കൂടുമ്ബോഴും സ്വര്‍ണത്തില്‍ നേട്ടമുണ്ടാക്കുകയാണ് പലരും.
പതിറ്റാണ്ടുകളായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. ആദ്യകാലങ്ങളില്‍ ഫിസിക്കല്‍...
എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ...
റബർ ബലൂണുകൾ നിർമ്മിച്ച് ആരംഭിച്ച വ്യവസായ സാമ്രാജ്യം; 2009ൽ 1535 രൂപ മാത്രം വിലയുണ്ടായിരുന്ന...
പഴയ മദ്രാസില്‍ ബലൂണുകള്‍ വിറ്റാണ് കെ.എം. മാമ്മന്‍ മാപ്പിള എന്ന ബിസിനസുകാരന്റെ യാത്ര തുടങ്ങുന്നത്. തന്റെ കുടുംബബിസിനസ് തകര്‍ന്നപ്പോള്‍ കഷ്ടപ്പെട്ട് പഠിക്കുകയും ചിലപ്പോഴൊക്കെ കോളേജിന്റെ തറയില്‍ കിടന്നുറങ്ങുകയും ചെയ്തിട്ടുണ്ട്.അങ്ങിനെ ആദ്യം മാമ്മന്‍ മാപ്പിള...
70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം
കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ...
മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?
റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...


























