അക്കൗണ്ടിൽനിന്ന് 436 രൂപ പിടിച്ചു എന്ന് മെസ്സേജ് വന്നോ? പേടിക്കേണ്ട ഭാവിയും കുടുംബവും സുരക്ഷിതമായിരിക്കും: വിശദാംശങ്ങൾ വായിക്കാം
പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും.ഇതുവരെ പിടിച്ചില്ലെങ്കില്‍ ഈ മാസം അവസാനിക്കും മുമ്ബ് പിടിച്ചിരിക്കും. ഇത് ഏത് ഇടപാടെന്ന് ആലോചിച്ച്...
രാജ്യത്തെ സാമ്പത്തിക മേഖലയിൽ നാളെ മുതൽ നിർണായക മാറ്റങ്ങൾ; എന്തൊക്കെയാണെന്ന് വിശദമായി വായിക്കാം
2025 ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്.പുതിയ ആദായനികുതി നിരക്കുകള്‍, യുപിഐ സേവനങ്ങള്‍, ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയുമായി ബന്ധപ്പെട്ട...
സ്വർണ്ണ പണയ വായ്പ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം; ഈ രീതിയിൽ വായ്പ പുതുക്കിയാൽ ഉപഭോക്താവിനെ കാത്തിരിക്കുന്നത് വൻ...
അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും...
ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.
കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...
കത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ വില 62,000...
സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.
ഇന്നലെ പവന് 120...
പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..
ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848...
രക്തം വിയർത്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഇടിഞ്ഞത് 1400 പോയിന്റ്; ആവിയായത് നിക്ഷേപകരുടെ 8...
ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്‌സ് 1400 പോയിന്റാണ് ഇടിഞ്ഞത്.
1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്‌സ്. കുറെ...
കടം വാങ്ങി കാര്യങ്ങൾ നടത്തി കടക്കെണി ആയവരാണോ നിങ്ങൾ? കടബാധ്യതയെ മാനേജ് ചെയ്യേണ്ടതെങ്ങനെ? വിശദമായി വായിക്കാം
ജീവിതത്തില്‍ പല അവസരങ്ങളിലും വായ്പയെടുക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലരാകട്ടെ എന്തിനും ഏതിനും കടംവാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരാണ്.പക്ഷേ വായ്പയും കടവുമൊക്കെ കൈനീട്ടി വാങ്ങുമ്ബോള്‍ കിട്ടുന്ന സുഖമൊന്നും തിരിച്ചുകൊടുക്കാന്‍ കാണില്ല....
സ്വർണ്ണവിലയിലെ കുതിച്ചു ചാട്ടം: പണം കയ്യിലുള്ളവർ വാങ്ങി വെക്കണോ? സ്വർണ്ണം കയ്യിലുള്ളവർ വിറ്റ് ലാഭം എടുക്കണോ?...
സ്വര്‍ണവില ഓരോ ദിവസവും ഉയരുകയാണ്. കഴിഞ്ഞാഴ്ച മാത്രം ആയിരം രൂപയിലധികം പവന് വര്‍ധിച്ചു. ഓരോ ആഴ്ചയും ഈ തോതില്‍ വര്‍ധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ആശ്ചര്യത്തിലാണ് ഉപഭോക്താക്കള്‍.
ആഗോള വിപണിയില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍...
വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?
പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...
പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.
ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....
സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം
അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...
15 ലക്ഷം രൂപ വരെ വരുമാനം: ആദായ നികുതി കുറച്ചേക്കും; റിപ്പോര്‍ട്ട് ഇങ്ങനെ
പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...
കുതിച്ചുയർന്ന് ഡോളർ, ചരിത്രത്തിൽ ആദ്യമായി 88 രൂപ മറികടന്നു; റെക്കോർഡ് നിലവാരത്തിൽ സ്വർണ്ണവില; ഇടിഞ്ഞതാണ്...
അമേരിക്കന്‍ മലയാളികള്‍ക്ക് സന്തോഷിക്കാം. കാരണം, ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലായിരിക്കുന്നു.ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ (സെപ്റ്റംബര്‍ 1) മൂല്യം 88.19 ആണ്. അതേസമയം ആഭരണ പ്രിയര്‍ ദുഖത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി...
നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം
നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...
ലീഡ് ഉയര്‍ത്തി സ്വര്‍ണ വില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ, ആറു ദിവസത്തിനിടെ 2,920 രൂപയുടെ...
സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...


























