കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.

3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...

സിബിൽ സ്കോർ ഇല്ലെങ്കിലും ലോൺ കിട്ടും; ഏഴു മാർഗ്ഗങ്ങൾ ഇവിടെ വായിക്കാം

അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാമ്ബത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരവും വേഗത്തിലായിരിക്കണം. എന്നാല്‍ വായ്പ ദാതക്കളെ സംബന്ധിച്ചടുത്തോളം ഇപ്പോഴും ക്രെഡിറ്റ് സ്കോറും വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ചരിത്രവും കടം കൊടുക്കുന്നതിന് ഒരു മുഖ്യ മാനദണ്ഡമായി തന്നെ...

സ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം

സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച്‌ കുതിച്ച്‌ കൊണ്ടിരിക്കുകയാണ്. എന്നാല്‍ വില കൂടുമ്ബോഴും സ്വര്‍ണത്തില്‍ നേട്ടമുണ്ടാക്കുകയാണ് പലരും. പതിറ്റാണ്ടുകളായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. ആദ്യകാലങ്ങളില്‍ ഫിസിക്കല്‍...

ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...

രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ്‌ ഹുണ്ടായി മോട്ടോറിന്റെ...

പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...

സാധാരണ ഐടി ജീവനക്കാരൻ 11 വർഷംകൊണ്ട് സമ്പാദിച്ചുകൂട്ടിയത് അഞ്ചു കോടി; ബാധ്യത കേവലം 2.7 ലക്ഷം: സമൂഹ മാധ്യമങ്ങളിൽ...

തൊഴില്‍പരമായ വളർച്ചയും സാമ്ബത്തിക അച്ചടക്കവും ഇന്ന് യുവജനങ്ങളുടെ സ്വപ്നമാണ്. ഇപ്പോഴിതാ, വെറും 11 വർഷങ്ങള്‍കൊണ്ട് പൂജ്യത്തില്‍ നിന്ന് അഞ്ച് കോടിയുടെ ആസ്തി കെട്ടിപ്പടുത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഗുഡ്ഗാവ്...

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചു 

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി തന്നെക്കാള്‍ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിലെ ഗോപാല്‍പൂരിലാണ് സംഭവം വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൗമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ...

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ...

സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക്...

യുഎഇയിൽ സ്വർണ്ണവില കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് കോളടിച്ചു: വില വിശദാംശങ്ങൾ വായിക്കാം

യു എ ഇയിലെ സ്വർണ വിലയിലെ ഏതൊരു ചലവനും മലായളികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിന് പുറത്ത് മലയാളികള്‍ ഏറ്റവും അധികം സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ.പരിശുദ്ധിയേറിയ സ്വർണം എന്നതിനോടൊപ്പം വിലക്കുറവുമാണ് യു എ ഇയെ...

മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...

ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങൾ പുറത്ത് 

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപയാണ് പിടിച്ചെടുത്തത്. തദ്ദേശവികസന വകുപ്പിലെ...

അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌; വീഡിയോ കാണാം 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു. ബീഹാറിലെ ബെഗുസാരായിയില്‍ ഇന്ന് ഉച്ചയോടെ ക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ...

റിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി വായിക്കാം

റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്ബോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്. വില കൂടുന്നതിനനുസരിച്ച്‌ നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം....

പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...

കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...

അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മരണം മകന്റെ മുന്നില്‍, വീഡിയോ

ഡല്‍ഹിയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്‍റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സുഭാഷ് കുമാര്‍ ഝാ(42) എന്നയാളാണ് മരിച്ചത്. ഡല്‍ഹിയിലെ ദേവ്‌ലി മോഡ് ബസ് സ്‌റ്റോപ്പില്‍ വച്ചാണ് സംഭവം.  രാവിലെ മകന്‍റെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു സുഭാഷിനെ പശു...

ഈ പെന്നി ഓഹരികൾ നിങ്ങളുടെ കീശ നിറച്ചേക്കാം; തുച്ഛമായ വിലയ്ക്ക് വാങ്ങിയാൽ വമ്പൻ ലാഭമെടുപ്പിന് സാധ്യതകൾ: വിശദാംശങ്ങൾ...

വില വളരെ കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികള്‍. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളിലെ നിക്ഷേപത്തിനോട് പ്രത്യേക താല്‍പ്പര്യമാണ്. ഓഹരി വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഈ ഇഷ്ടത്തിന് കാരണം....

ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; നിലവാരം റെക്കോർഡ് താഴ്ചയിൽ: വിശദാംശങ്ങൾ വായിക്കാം

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. 13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ്...

ഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം ഇത്.

ഓഹരി വിപണിയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരികൾക്ക് വൻ കുതിപ്പ്. വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കകം അപ്പർ സർക്യൂട്ട് ആയ അഞ്ചു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരങ്ങൾ അവസാനിക്കുകയായിരുന്നു. റിലയൻസ് പവറിന്റെ...

ഈ ആപ്പുകൾ ഫോണിലുണ്ടോ? അത്യാവശ്യത്തിനുള്ള പണം മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തും: വിശദാംശങ്ങൾ വായിക്കാം

അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും സാമ്ബത്തിക പ്രതിസന്ധികള്‍ സംഭവിക്കുന്നത്. ചെറിയ ആവശ്യങ്ങള്‍ വരുമ്ബോള്‍ പോലും ചില അവസരങ്ങളില്‍ കൈയില്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലേ?ഇത്തരം ഘട്ടങ്ങളില്‍ ചെറിയ വായ്പകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കും. സാധാരണയായി 1,000 രൂപ മുതല്‍ 10,000...