25 കാരൻ ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം താങ്ങാനാകാതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി...

ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ്...

എന്താണ് അരവിന്ദ് കെജ്രിവാളിനെ കുടുക്കിയ  മദ്യനയക്കേസ് ? വിശദാംശങ്ങൾ വാർത്തയോടൊപ്പം 

ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ്...

അവസാന ഓവര്‍ ത്രില്ലറില്‍ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫില്‍;

ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ...

സുസ്ലോണ്‍ എനർജി vs ഐനോക്സ് വിൻഡ്: നിക്ഷേപകരുടെ കീശ നിറച്ച ഊർജ്ജ ഓഹരികളിൽ കേമൻ ആര്? ...

പുനരുപയോഗ ഊർജ്ജമേഖലയില്‍ വലിയ പിന്തുണയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. ഭാവിയില്‍ 500GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മാത്രമല്ല, 2070-ഓടെ കാർബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ പുനരുപയോഗ...

മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച്‌ എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച്‌ സമാഹരിച്ച്‌ ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...

വീഡിയോ; പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടിയൊളിച്ചത് കാറിനടിയില്‍, ഞെട്ടിക്കുന്ന വീഡിയോകാണാം

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന...

Video; യുവതി വസ്ത്രം മേടിക്കുന്നതിനിടെ മാളിന്റെ തറ ഇടിഞ്ഞുവീണു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം 

തുര്‍ക്കിയിലെയും ഫ്ലോറിഡയിലെയും ചില പ്രദേങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെവന്നിരുന്നു. ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുമ്ബോള്‍ വീടുകളും മനുഷ്യരും മൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇത്തരം അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചു 

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി തന്നെക്കാള്‍ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിലെ ഗോപാല്‍പൂരിലാണ് സംഭവം വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൗമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.

ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി...

ഈഡനില്‍ സസ്‌പെന്‍സ് ത്രില്ലര്‍, രക്ഷപ്പെട്ട് കൊല്‍ക്കത്ത; ആര്‍സിബിയുടെ തോല്‍വി ഒരു റണ്‍സിന്

ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ കെകെആറിനെതിരെ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 20-ാം ഓവറിലെ അവസാന...

ആര്‍സിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; ബെംഗളൂരു എലിമിനേറ്റഡ്; രാജസ്ഥാന് റോയല്‍ എന്‍ട്രി

എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി ക്വാളിഫയർ രണ്ടിന് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. ബെംഗളൂരു ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. യശസ്വി ജയ്സ്വാള്‍ (45),...

ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...

രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ്‌ ഹുണ്ടായി മോട്ടോറിന്റെ...

അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌; വീഡിയോ കാണാം 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു. ബീഹാറിലെ ബെഗുസാരായിയില്‍ ഇന്ന് ഉച്ചയോടെ ക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ...

1000 രൂപയുടെ നിക്ഷേപം, നിങ്ങള്‍ക്കും കോടികള്‍ സമ്ബാദിക്കാം, ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി

വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വദിക്കണമെങ്കില്‍ സാമ്ബത്തിക അച്ചടകം ഉണ്ടായേ തീരു. പ്രത്യേകിച്ചും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പരിഗണിക്കുമ്ബോള്‍.എന്നാല്‍ എങ്ങനെയാണ് കൃത്യമായ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരേണ്ടതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷെ പ്രതിമാസം 1000 രൂപയുടെ...

അമിതാഭ് ബച്ചൻ ആശുപത്രിയില്‍

നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...

200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്

200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ സമ്ബന്ന ദമ്ബതിമാർ സന്ന്യാസജീവിതത്തിലേക്ക്. ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിർമാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവൻസ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക്...

ചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.

മിക്കവാറും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. അപ്രതീക്ഷിതമായി വിപണിയില്‍ നടക്കുന്ന വ്യതിയാനങ്ങള്‍ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.ഉദാഹരണത്തിന് അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കപ്പെടുത്തിയിരുന്നു. പുതിയ...

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...

സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...

വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....