ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ആപ്പിൾ, സാംസങ്, ഗൂഗിൾ, നത്തിങ് ഫോണുകൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുമെന്ന്...
ഉത്സവ കാലത്തോട് അനുബന്ധിച്ച് പലയിടങ്ങളിലും ധാരാളം സെയിലുകള്‍ നടക്കുന്ന സമയമാണിത്. ഓണ്‍ലൈൻ ഷോപ്പിംഗിലും സമാനമാണ് അവസ്ഥ. അത്തരത്തില്‍ ഉപഭോക്താക്കളേ ആകർഷിക്കാൻ പല തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്ല്യണ്‍ സെയില്‍. റിപ്പോർട്ടുകള്‍...
ഡോളറിനെതിരെ മൂക്കു കുത്തി വീണ് രൂപ; ഇന്നത്തെ വിലനിലവാരം ഒരു ഡോളറിന് 88.45 രൂപയിൽ; ഗോളടിച്ചത്...
പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് ഇടിവില്‍. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ലാഭം കിട്ടും. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നും വാര്‍ത്തകളുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും...
ജി എസ് ടി പുനക്രമീകരണം: വീട് പണിയുന്നവർക്കും വാങ്ങുന്നവർക്കും ലാഭം; നിർമ്മാണ സാമഗ്രികളുടെ വിലയിൽ വൻ...
കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ദൗത്യത്തിന്...
ഭൂമി വാങ്ങാതെയും നേട്ടമുണ്ടാക്കാം; ചെറു തുകകളിൽ നിക്ഷേപിക്കാം: ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാധാരണക്കാരനും...
നേരിട്ട് ഭൂമി വാങ്ങാതെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന സംവിധാനമായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ക്ക്(റൈറ്റ്‌സ്) ഇന്ത്യന്‍ വിപണിയില്‍ താത്പര്യമേറുന്നു. വരുമാനം ലഭിക്കുന്ന വാണിജ്യ ആസ്തികളായ ഓഫീസുകള്‍,...
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...
സ്വർണ്ണത്തെ ബഹുദൂരം പിന്നിലാക്കി വെള്ളിയുടെ കുതിപ്പ്; രണ്ടുവർഷംകൊണ്ട് വില മൂന്നു ലക്ഷത്തിൽ എത്തുമെന്ന് വിലയിരുത്തൽ: വിശദമായി...
സ്വര്‍ണവില നിരന്തരം വര്‍ധിക്കുന്നത് കാരണം മഞ്ഞലോഹം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിട്ടുണ്ടെങ്കിലും, വെള്ളിയും ഒട്ടും പിന്നിലല്ല.സമീപ വര്‍ഷങ്ങളില്‍, വെള്ളി ശക്തമായ ഒരു കുതിപ്പ് കാഴ്ചവച്ചു എന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...
സ്വർണ്ണ പണയ വായ്പകൾ: നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകുന്ന നിബന്ധനകൾ വായിക്കാം
സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വര്‍ണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂര്‍ണമായും അടച്ചുതീര്‍ക്കണം. ഇത്തരം...
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം
നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...
യുപിഐ ഇന്നുമുതൽ കൂടുതൽ ലളിതവും സുരക്ഷിതവും; ഇടപാടുകൾക്ക് ബയോമെട്രിക് ഒതന്റിക്കേഷൻ പ്രാബല്യത്തിൽ: വിശദാംശങ്ങൾ വായിക്കാം
ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈൻ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോള്‍ യുപിഐ പേയ്‌മെന്‍റ്...
വീട്ടു ജോലിക്കാരി സൂറത്തിൽ 60 ലക്ഷം രൂപയുടെ വീട് വാങ്ങി നാലു ലക്ഷം രൂപയുടെ ഫർണിച്ചറും; വായ്പ വെറും...
തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റില്‍ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉനഗർ എന്ന യൂസറാണ് എക്സില്‍ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ...
സിനിമാതാരങ്ങളെ വരെ കടത്തിവെട്ടി; ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യൂട്യൂബറുടെ ആസ്തി വിവരങ്ങൾ പുറത്ത്; അമ്പരപ്പിക്കുന്ന...
ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴിതാ...
എസ്ബിഐ ഹെൽത്ത് ആൽഫ ഇൻഷുറൻസ് വിപണിയിൽ; ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
എസ്.ബി.ഐ ജനറല്‍ ഇൻഷ്വറൻസിന്റെ പുതിയ ഇൻഷ്വറൻസ് പദ്ധതിയായ ഹെല്‍ത്ത് ആല്‍ഫ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വൈവിദ്ധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്ന അനുയോജ്യമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ആശുപത്രി ചെലവുകള്‍ കുറയ്ക്കാനും...
ട്രംപിന്റെ തീരുവ യുദ്ധം തിരിച്ചടിയായി; അമേരിക്കൻ മാർക്കറ്റ് നഷ്ടമായതോടെ ആയിരം ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ ആരംഭിച്ച ഇന്ത്യൻ...
കേരളത്തില്‍ നിന്ന് യുഎസിലേക്ക് വസ്ത്ര കയറ്റുമതി നടത്തുന്ന കിറ്റെക്സ് ഗാർമെന്റ്സ് നിലവില്‍ ആഭ്യന്തര വിപണി കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കങ്ങളിലാണ്. ട്രംപ് തീരുവ കുത്തനെ കൂട്ടിയതോടെ എതിരാളികളുമായി മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഇന്ത്യയുടെ വസ്ത്ര...



















