അടിപതറി ലുലു ഗ്രൂപ്പ്; ഈ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടി: സംഭവിച്ചതെന്ത്?

തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍...

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്...

പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...

യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾ: വിശദാംശങ്ങൾ വായിക്കാം

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്ബറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക...

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയില്‍...

വിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച്‌ നാളുകള്‍ എടുത്തു നോക്കിയാല്‍ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകള്‍ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്.ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്....

ഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ ചരിത്രം; പ്രത്യാശയോടെ...

പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇത്തരം സംഘര്‍ഷങ്ങള്‍ ഓഹരി വിപണിയിൽ ഹ്രസ്വകാല അസ്ഥിരതകള്‍ക്ക് കാരണമാക്കിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തില്‍ വിപണി നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍...

ഗൂഗിള്‍ പേയിലെ അധികം ആർക്കും അറിയാതെ ഫീച്ചറുകള്‍: വിശദമായി വായിക്കാം

രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെല്‍ഫ് ട്രാൻസ്ഫർ, ക്യു.ആർ കോഡ് ജനറേഷൻ, ബില്‍ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ഗൂഗിള്‍ പേയിലൂടെ ചെയ്യാൻ...

വീണ്ടും റെക്കോര്‍ഡ് കുതിപ്പ് ;സ്വര്‍ണവില 65,000 തൊടുമോ?വിശദാംശങ്ങൾ വായിക്കാം

വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്.ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ്...

ദീര്‍ഘകാലത്തേയ്ക്ക് സുരക്ഷിതമായ സമ്ബാദ്യം: ഈ 5 കാര്യങ്ങൾ ശീലിക്കുക.

ദീർഘകാല സമ്ബത്ത് നേടുക എന്നത് ഉയർന്ന ശമ്ബളം നേടുക മാത്രമല്ല, നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നതും കൂടിയാണ്.നല്ല സാമ്ബത്തിക ശീലങ്ങള്‍ സുരക്ഷിതമായ ഭാവിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും....

23ആം വയസ്സിൽ പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച യുവാവ് മുപ്പതാം വയസ്സിൽ ...

30 വയസ് തികയുന്നതിന് മുമ്ബ് ഒരുകോടി രൂപ സമ്ബാദ്യം. തികച്ചും അവിശ്വസിനീയമെന്ന് കരുതപ്പെടുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി....

എന്താണ് ഗോൾഡ് ഇടിഎഫുകൾ? നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? ചെലവ് കുറഞ്ഞ ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വര്‍ണ വില ക്രമാതീതമായി വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണ വില (24 കാരറ്റ്) 10 ഗ്രാമിന് ഇരട്ടിയിലധികം വര്‍ധിച്ച്‌ 88,500 രൂപയായി...

മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...

തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...

സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...

10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...

10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...

ആസ്തിയിൽ നിതാ അംബാനിയെ മറികടന്നു; ഒറ്റരാത്രികൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറിയ മുൻ മാധ്യമപ്രവർത്തക: ...

ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്‌.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്. എച്ച്‌.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം

ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....

ഓഹരി വിപണി തകർച്ച: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ പിൻവലിക്കുന്നു? AMFI കണക്കുകൾ വ്യക്തമാക്കുന്നത്...

ഓഹരി വിപണിയുടെ സമീപകാല തകർച്ചകള്‍ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്.ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻ‌ഡില്‍ നിന്ന്...

അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം

കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...

റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച്‌ സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...