15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍
15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച് ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്.
ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍...
Video; നിധികുംഭംത്തിന് കാവലായി ഉഗ്രന്‍ പാമ്പ് – വൈറല്‍ വീഡിയോ വാർത്തയോടൊപ്പം
നിധി കുംഭത്തിന് കാവലായി പാമ്ബ്...
ഇത് ചിലരെങ്കിലും സ്വപ്‌നത്തില്‍ കണ്ടുകാണാം. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം...
ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.
ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു.
രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...
ബ്രാലെറ്റും സ്കര്‍ട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍; ചിത്രങ്ങൾ കാണാം
മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ് നവ്യാ നായർ. വെളളിത്തിരയില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്.
അടുത്തിടെ ഇൻസ്റ്റാഗ്രാമില്‍ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. മകൻ സായിയുടെ ക്യാമറയില്‍ മോഡലായി നില്‍ക്കുന്ന...
യു കെ യിൽ സ്റ്റാഫ് നഴ്‌സായ റ്റീന സൂസന്‍ തോമസ് അന്തരിച്ചു
യുകെ മലയാളികളെ വേദനയിൽ ആഴ്ത്തി വീണ്ടുമൊരു മരണ വാര്‍ത്ത കൂടി. കോട്ടയം സ്വദേശിനിയായ നഴ്സ് കേംബ്രിഡ്ജില്‍ മരിച്ചു. രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്.
സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ്...
Video; തായ്‌വാനിലുണ്ടായത് ഏറ്റവും ശക്തിയേറിയ ഭൂചലനം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
തായ്വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. 730-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തായ്വാനില്‍ 25-വർഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ്...
യുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട; രണ്ടു ശതമാനം മാത്രം കൂട്ടാനൊരുങ്ങി എന്‍എച്ച്എസ്
2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ...
3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം
വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ...
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം
ബ്രിട്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്ബതികളുടെ മകള്‍ ലിസ്സെല്‍ മരിയ(10)യ്ക്കാണ് വെടിയേറ്റത്.
ലണ്ടനിലെ ഹാക്ക്നിയില്‍ ബുധനാഴ്ച രാത്രി 9.20 നാണ് സംഭവം. ഡാള്‍ട്ടണ്‍ കിങ്സ്‌ലാൻഡ് ഹൈ...
എന്റെ സ്വന്തം എളാപ്പ അന്ന് എന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു, ആണിന്റെ സുഖം ലഭിക്കാത്തത് കൊണ്ടാണ് പറഞ്ഞു, പറഞ്ഞപ്പോൾ ആരും...
അനുഭവം വെളിപ്പെടുത്തി ആദിലയും നൂറുയും
ആദിലയും നൂറയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ ലെസ്ബിയന്‍ ദമ്പതികളാണ്.എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സ്വവർഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും...
കടുത്ത വിഷാദം പിടിമുറുക്കി; ദയാവധത്തിനൊരുങ്ങി 28 വയസുകാരി; മാനസികാരോഗ്യപ്രശ്‌നം ചികിത്സിച്ച് ഭേദമാക്കാനാവുന്നില്ല; സൊറായ എന്ന പെൺകുട്ടിയെ അറിയാം
ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതർലൻഡ്സ് സ്വദേശിയായ സൊറായ ടെർ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു....
Video; തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍; വൈറൽ വീഡിയോ കാണാം
ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മെട്രോയില്‍ ഡാൻസ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം അക്കൂട്ടത്തിലുണ്ടാകാറുണ്ട്.
ഡല്‍ഹിയിലെ തിരക്കേറിയ ഒരു ബസില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍...
Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.
സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്.
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട...
വീഡിയോ; ജോണ്‍ സീന ഓസ്കര്‍ പ്രഖ്യാപിക്കാനെത്തിയത് പൂര്‍ണ നഗ്നനായി വീഡിയോ കാണാം
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ...
രാഹുലിന് നാടുവിടാൻ സഹായം നല്‍കി; പോലീസുകാരന് സസ്‌പെൻഷൻ
പന്തീരാങ്കാവില്‍ നവവധു ഗാർഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ.
രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ...
ഒമാനില്‍ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനില്‍ക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി...
കോവിഡിന് ശേഷം യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായി
യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600...
Video; നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അല്‍-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയില്‍...
മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്
മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...