വിദേശികളെ കുറയ്ക്കാന്‍ യു.കെ; ഈ തൊഴിലുകളില്‍ പ്രാദേശികവത്കരണം, മാറ്റങ്ങള്‍ ഇങ്ങനെ
കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയങ്ങളില്‍ ചില പ്രധാന മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് യു.കെ. സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി നിലവിലെ 25,600 പൗണ്ടില്‍ നിന്ന് 48...
Video; നിധികുംഭംത്തിന് കാവലായി ഉഗ്രന്‍ പാമ്പ് – വൈറല്‍ വീഡിയോ വാർത്തയോടൊപ്പം
നിധി കുംഭത്തിന് കാവലായി പാമ്ബ്...
ഇത് ചിലരെങ്കിലും സ്വപ്‌നത്തില്‍ കണ്ടുകാണാം. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം...
യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; കുടുംബ വിസ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടും
രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാള്‍ക്ക് ഫാമിലി വിസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും.
വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു....
Video; വൈറലായി വിവാഹം !!! സൂര്യഗ്രഹണ സമയത്തെ വിവാഹം; വൈറൽ വിവാഹ വീഡിയോ വാർത്തയോടൊപ്പം
അമേരിക്കൻ രാജ്യങ്ങളില്‍ തിങ്കളാഴ്ച ദൃശ്യമായ സൂര്യഗ്രഹണ സമയത്ത് വിവാഹം കഴിച്ച് ദമ്ബതികള്‍. പൂർണ സൂര്യ ഗ്രഹണ സമയത്ത് വിവാഹിതരാകുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഞ്ച് മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്....
10 ദിവസത്തേക്ക് യുകെയിൽ ഇനി മഴക്കാലം! ലണ്ടൻ, ബ്രിസ്റ്റോൾ, ഷെഫീൽഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ മഴ കനക്കും
വരണ്ട വാരാന്ത്യത്തിനുശേഷം യുകെ മഴയെ അഭിമുഖീകരിക്കുന്നു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നത്. 10 ദിവസത്തേക്ക് മഴക്കാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍...
മോസ്കോയില്‍ ഐ.എസ് ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു; വീഡിയോ
മോസ്‌കോ: റഷ്യയിലെ മാളില്‍ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 60ലധികംപേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികള്‍...
ആറായിരം പേര്‍ക്ക് ജോലി; ഇറ്റലി ഇന്ത്യക്കാരെ വിളിക്കുന്നു; ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ഇറ്റലി. മാർച്ച് മാസം 18 മുതല്‍ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട് . നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് 151,000...
ഗര്‍ഭിണിയായതിന്‍റെ പേരില്‍ അയര്‍ലൻഡില്‍ മലയാളി നഴ്സിന് ജോലി നിഷേധിച്ചു; 56,000 യൂറോ നഷ്‌ടപരിഹാരം
ഗര്‍ഭിണിയായതിന്‍റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്‌ടപരിഹാരം നല്‍കാൻ വിധി.
വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെല്‍ബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നല്‍കിയ പരാതിയെ...
വീഡിയോ; ജോണ്‍ സീന ഓസ്കര്‍ പ്രഖ്യാപിക്കാനെത്തിയത് പൂര്‍ണ നഗ്നനായി വീഡിയോ കാണാം
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ...
34 കോടി സമാഹരിച്ചു; അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേയ്ക്ക്
സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാകുന്നു.
റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34 കോടി 45 ലക്ഷം പിന്നിട്ടു. ദയാധനം നല്‍കാന്‍...
വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്.
തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...
യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും
ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...
Trending video; പെരുമ്ബാമ്ബിന്റെ വയറ് കീറിയപ്പോള്‍ കൂറ്റന്‍ മുതല; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്ബ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
കൂറ്റന്‍ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ് ബര്‍മീസ്...
യുകെയില്‍ ഭാര്യയെ കൊന്ന് മൃതദേഹം 224 കഷണങ്ങളാക്കി നദിയില്‍ തള്ളി യുവാവ്
ഭാര്യയെ കൊന്ന് 200 കഷ്ണങ്ങളാക്കി 28 കാരനായ യുവാവിന്റെ അരുംകൊല. കഴിഞ്ഞവർഷം യുകെയില്‍ ആയിരുന്നു സംഭവം. നിക്കോളാസ് മെറ്റ്‌സണ്‍ എന്ന യുവാവാണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്.
തുടർന്ന് ഭാര്യയുടെ ശരീരഭാഗങ്ങള്‍ സംസ്കരിക്കുന്നതിനായി...
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അധ്യാപിക അറസ്റ്റില്‍
പതിനൊന്നുവയസ്സുകാരനായ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍.
അമേരിക്കയിലെ വിസ്കോണ്‍സിനിലെ എലിമെന്ററി സ്കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെർഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായില്‍ ആണ്‍സുഹൃത്തുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് വിദ്യാർഥിക്ക് നേരേ...
അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച് വിമാനം; ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്കേറ്റു; ഞെട്ടിക്കുന്ന വീഡിയോ...
ആടിയുലഞ്ഞ സിംഗപ്പുർ എയർലൈൻസ് വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്നതും അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്. ഓക്സിജൻ മാസ്ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന്...
കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍
ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയൻ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം...
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട...
Video; നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അല്‍-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയില്‍...
3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം
വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ...