പട്ടാപ്പകല്‍ അരുംകൊല? എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

എറണാകുളം: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍...

വാടകവീട് ചോദിച്ചെത്തി വയോധികയെ കഴുത്തറത്ത് കൊന്നു; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി...

സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവര്‍; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍; അനില പിന്മാറാൻ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാൻ...

കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കോളേജില്‍ കഴുത്തറുത്ത് സഹപാഠിയെ കൊലപ്പെടുത്തി; പ്രതി പിടിയില്‍

പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്. കോളേജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അധ്യാപിക അറസ്റ്റില്‍

പതിനൊന്നുവയസ്സുകാരനായ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്കോണ്‍സിനിലെ എലിമെന്ററി സ്കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെർഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായില്‍ ആണ്‍സുഹൃത്തുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് വിദ്യാർഥിക്ക് നേരേ...

CCTV വീഡിയോ; യുവതിയുടെ കഴുത്തിലെ 3 ലക്ഷത്തിന്‍റെ മാലപിടിച്ചുപറിച്ച്‌ മോഷ്ടാക്കള്‍; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. വ്രാലി സ്വദേശിനിയായ ലിജിയുടെ ആറു പവന്റെ മാലയാണ് കവര്‍ന്നത്. പട്ടാപ്പകല്‍ നെയ്യാറ്റിന്‍കര പ്ലാമൂട്ട് കടയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  ലിജി ഇരുചക്രവാഹനം ഓടിച്ച്‌...

അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി

അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....

ചില്ലറയെച്ചൊല്ലി തര്‍ക്കം, ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68-കാരൻ മരിച്ചു; വീണുകിടന്നിടത്തും മര്‍ദനം

ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രില്‍...

നിധി കുര്യൻ അറസ്റ്റില്‍; മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായ സോഷ്യല്‍ മീഡിയ ഇൻഫ്‌ളുവൻസര്‍ പിടിയില്‍

ദമ്ബതിമാരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി അറസ്റ്റില്‍. എറണാകുളം തൃക്കാക്കര ചേലൂർ സ്വദേശിനിയും തിരുവനന്തപുരം കരമനയില്‍ താമസിക്കുന്ന സോഷ്യല്‍ മീഡിയ...

ഉയ‍ര്‍ന്ന മാര്‍ക്കും പണവും തരാം..! വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; വനിതാ പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍...

വളഞ്ഞിട്ട് തല്ലിച്ചതച്ചതിന് പിന്നില്‍ നിസാര കാരണങ്ങള്‍; തൃശൂരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; വീഡിയോ വാർത്തയോടൊപ്പം 

കയ്‌പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. അശ്വിൻ എന്ന യുവാവിനെയാണ് സംഘം ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം തടയാൻ ശ്രമിച്ച ജിതിൻ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം....

ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...

ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു. സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...

ഭാര്യയെ കൊന്ന് വഴിയരികിലെ വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ നാട്ടിലെത്തി ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചു; അന്വേഷണം ആരംഭിച്ച്  വിക്ടോറിയ പൊലീസ് 

ഹൈദരബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈതന്യ...

അതിക്രൂരം: 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; നിലമ്ബൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച...

സ്വിറ്റ്‌സര്‍ലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് കലാഭവൻ സോബി ജോര്‍ജ് ലക്ഷങ്ങള്‍ തട്ടി; അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി...

നാടിനെ നടുക്കിയ! നെല്ലിയമ്ബം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

വയനാട് നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്ബം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍-നെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി...

ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്ബില്‍ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; പ്രതി അറസ്റ്റില്‍

പേരാവൂരില്‍ അറുപതുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോണ്‍ ആക്രമിച്ചത്. ആക്രമണം...

അമ്മയുടെ മുന്നില്‍നിന്ന് മകളെ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അമ്മയുടെ കണ്‍മുന്നില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്‌. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മാർച്ച്‌ 28ന് വൈകീട്ടാണ്...

മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസും, യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച്‌ പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്...