മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...

കാത്തിരിപ്പുകള്‍ക്ക് വിരാമം; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഇനി ഒടിടിയില്‍

'മഞ്ഞുമ്മല്‍ ബോയ്സ്' ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്. മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ്...

വീഡിയോ; കസിനില്‍ നിന്നും ചൈല്‍ഡ് അബ്യൂസ് നേരിട്ടു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചക്കപ്പഴം പരമ്ബരയിലെ നടി ശ്രുതി

ചക്കപ്പഴം പരമ്ബരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ തുറന്ന് പറയുകയാണ് ശ്രുതി. പ്രണയനൈരാശ്യമല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും തനിക്ക്...

വീഡിയോ കാണാം; ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്’; ‘കൂമ്ബാരമായി ഒഴുകിയെത്തി മീന്‍കൂട്ടം’; തീരത്തടിഞ്ഞ് കോടിക്കണക്കിന് മത്തികള്‍

ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്'. സോഷ്യല്‍മീഡിയയില്‍ വൈറലായി ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട മത്തി ചാകര. ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. മീനുകള്‍ കൂമ്ബാരമായി ഒഴുകിയെത്തിയതോടെ...

ഓൺലൈൻ ക്ലാസിനിടെ ടീച്ചറോട് തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം പിന്നീട് സംഭവിച്ചത് വീഡിയോ കാണാം 

തത്സമയ ക്ലാസിനിടെ തന്‍റെ സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്‍റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി. ഓണ്‍ലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍ വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്...

ഇൻസ്റ്റാഗ്രാമില്‍ വൈറലാകുന്ന ചൂടൻ റീല്‍ വീഡിയോകള്‍ കാണാം

ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകാൻ ഒരുപറ്റം യുവതികള്‍ തയ്യാറാണ്. https://www.instagram.com/reel/C3mG1JPyl7L/?igsh=MWNyZG03cm4zd2hmag== ഇത്തരം വീഡിയോകള്‍ കാത്തിരിക്കുന്ന വലിയ ആരാധക വൃന്ദവും ഇവർക്ക് ഉണ്ട്. വലിയ ആരാധക വൃന്ദം എന്നു പറയുമ്ബോള്‍ അത്...

106 വയസ്സുള്ള ഭീമൻ ആമ, ഇൻസ്റ്റയില്‍ വൈറലായ വീഡിയോ കാണാം 

ആമയിനങ്ങളിലെ ഭീമന്മാരാണ് ഗാലപ്പഗോസ് ആമകള്‍. ഒരു ആമയെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം മാറ്റിയെഴുതാൻ കെല്‍പ്പുള്ള ശരീരപ്രകൃതിയാണിവയുടെ പ്രത്യേകത. സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം അഡോള്‍ഫ് എന്ന് പേരുള്ള ഗാലപ്പഗോസ് ആമയാണ്. ജയ്ബ്രൂവർ എന്ന മൃഗസ്നേഹി തന്റെ...

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം  

നടിയും ശരത്കുമാറിൻ്റെ മകളുമായ വരലക്ഷ്മി ശരത്കുമാറിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയില്‍ വെച്ച്‌ വെള്ളിയാഴ്ച വെെകുന്നേരമായിരുന്നു വിവാഹ നിശ്ചയം നടന്നത്. നടിയും ശരത് കുമാറിൻ്റെ ഭാര്യയുമായ രാധിക ശരത് കുമാർ...

ആകാര ഭംഗിയുമായി ഇൻസ്റ്റാഗ്രാം കീഴടക്കുന്ന സുന്ദരികള്‍; ഇന്നത്തെ വൈറല്‍ റീല്‍ വീഡിയോസ് കാണാം.

ഇന്ന് കൂടുതല്‍ സമയവും ആളുകള്‍ ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ പ്രക്ഷകരെ ലക്ഷ്യമിട്ട് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സും രംഗത്തുണ്ട്. https://www.instagram.com/reel/C40HU9yPEae/?igsh=ZmJoeWRmbDdxZjBk https://www.instagram.com/reel/C4-XzdHSD_1/?igsh=MXR0YzhxZjN0NW9qYg== https://www.instagram.com/reel/C4-n3x0yPGw/?igsh=cXQ5MDRsOXczdGFo ചിലർ മികച്ച കണ്ടന്റുകളുമായി പ്രേക്ഷകരെ ആകർഷിക്കുമ്ബോള്‍ മറ്റു ചില സൗന്ദര്യമാണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ...

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം; സോഷ്യല്‍ മീഡിയ സ്തംഭിച്ചു

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ...

ഇന്നത്തെ വൈറല്‍ റീല്‍ വീഡിയോസ് കാണാം

ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകാൻ ഒരുപറ്റം യുവതികള്‍ തയ്യാറാണ്. https://www.instagram.com/reel/C4vLpmpPHrF/?igsh=YXNveHk3ajVocWcw ഇത്തരം വീഡിയോകള്‍ കാത്തിരിക്കുന്ന വലിയ ആരാധക വൃന്ദവും ഇവർക്ക് ഉണ്ട്. വലിയ ആരാധക വൃന്ദം എന്നു പറയുമ്ബോള്‍ അത്...

വണ്ടി ഇങ്ങനെയും പാർക്ക് ചെയ്യാം! സോഷ്യൽ മീഡിയ വൈറൽ വീഡിയോ കാണാം 

വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്പിലും പിമ്പിലും ശ്രദ്ധവേണം. ഇത്രയെറെ ശ്രദ്ധയോടെ ഓടിച്ചാലും എതിരെ വരുന്നരുടെ അശ്രദ്ധ കാരണവും അപകടങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരമൊരു അപകടം എങ്ങനെ സംഭവിച്ചെന്ന അങ്കലാപ്പിലാണ്...

Instagram Trending Reels

ഇന്ന് കൂടുതല്‍ സമയവും ആളുകള്‍ ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ പ്രക്ഷകരെ ലക്ഷ്യമിട്ട് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സും രംഗത്തുണ്ട്. https://www.instagram.com/reel/C5Ay160ixKa/?igsh=anU1aHY4NnFxdDJq https://www.instagram.com/reel/C4vFUNsRVSV/?igsh=MXU2cGVmc2Q4Y25qZA== https://www.instagram.com/reel/C45XayMPkGA/?igsh=OHMwdmk1NWJyYzY4 ചിലർ മികച്ച കണ്ടന്റുകളുമായി പ്രേക്ഷകരെ ആകർഷിക്കുമ്ബോള്‍ മറ്റു ചില സൗന്ദര്യമാണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ...

ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്; വീഴ്ത്തിയത് പുലിമുരുകനെയും 2018നെയും

ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്. 2018, പുലിമുരുകൻ എന്നിവയുടെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതുവരെ 176 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് കളക്റ്റ്...

Trending Reels

കുളിസീൻ മുതല്‍ റാംപ് വാക്ക് വരെ ഇന്ന് റീലുകള്‍ക്ക് വിഷയമാകാറുണ്ട്. പൊതുവഴിയും മെട്രോ സ്റ്റേഷനും മെട്രോ ട്രെയിനും എയർപോർട്ടും സർക്കാർ ഓഫീസുകളും വരെ ഇത്തരം ആളുകള്‍ റീലുകള്‍ ഷൂട്ട് ചെയ്യാൻ വേദിയും ആക്കാറുണ്ട്. https://www.instagram.com/reel/C4QsxOqPKSl/?igsh=MTV4eDE3MHFqcDd6bA== https://www.instagram.com/reel/C5Fh9EISJe5/?igsh=MTd1b2M3cnVtaW1peg== https://www.instagram.com/reel/C2SvtYhyNTP/?igsh=MXExYzZoa2VvaXBzYw== എന്നാല്‍...

Instagram trending Reels

ആരുടെയും ഉറക്കം കെടുത്തുന്ന ഒരുപറ്റം സുന്ദരിമാർ അടക്കി വാഴുകയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാമിനെ.  https://www.instagram.com/reel/C5LaEg6LLiv/?igsh=and1cDJxZjZ6Z3Bt https://www.instagram.com/reel/C5GdYutJ4zP/?igsh=anEwcmZ1dXA5Zmgw https://www.instagram.com/reel/C5LGb99vlxl/?igsh=MXB5ZmJjcmU3bDV5bQ== ഗ്ലാമർ വേഷങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. പെൺകുട്ടികളുടെ ഗ്ലാമർ പരിവേഷങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ കിട്ടുന്ന സ്വീകാര്യത ചെറുതല്ല എന്ന ആക്ഷേപവും...

ഒറ്റ ലക്ഷ്യം, വ്യൂസ് കൂട്ടണം”; ഇന്നത്തെ വൈറല്‍ റീല്‍ വീഡിയോസ് കാണാം

ഇൻസ്റ്റാഗ്രാമില്‍ താരമാകുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു നീങ്ങുന്ന ഒരുപാട് യുവതികള്‍ രംഗത്തുണ്ട്. പ്രേക്ഷകരെ തങ്ങളുടെ പ്രൊഫൈലിലേക്കും കണ്ടന്റിലേക്കും ആകർഷിക്കാൻ ഇവർ കാണുന്ന എളുപ്പവഴിയാണ് ശരീരപ്രദർശനം. https://www.instagram.com/reel/C4sSrdQrgw1/?igsh=MWxsYjJkcDZ3aGxpNw== അതുകൊണ്ടുതന്നെ കണ്ടെന്റ് ക്രിയേഷൻ ഇവരെ സംബന്ധിച്ച്‌...