ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകാൻ ഒരുപറ്റം യുവതികള്‍ തയ്യാറാണ്.
ഇത്തരം വീഡിയോകള്‍ കാത്തിരിക്കുന്ന വലിയ ആരാധക വൃന്ദവും ഇവർക്ക് ഉണ്ട്. വലിയ ആരാധക വൃന്ദം എന്നു പറയുമ്ബോള്‍ അത് നൂറോ ആയിരമോ അല്ല മറിച്ച് ലക്ഷങ്ങളാണ്.