ഇന്ന് കൂടുതല്‍ സമയവും ആളുകള്‍ ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ പ്രക്ഷകരെ ലക്ഷ്യമിട്ട് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സും രംഗത്തുണ്ട്.
ചിലർ മികച്ച കണ്ടന്റുകളുമായി പ്രേക്ഷകരെ ആകർഷിക്കുമ്ബോള്‍ മറ്റു ചില സൗന്ദര്യമാണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ആയുധമാക്കുന്നത്.
ഗ്ലാമർ വേഷങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. പെൺകുട്ടികളുടെ ഗ്ലാമർ പരിവേഷങ്ങൾ ക്ക് ഇൻസ്റ്റാഗ്രാമിൽ കിട്ടുന്ന സ്വീകാര്യത ചെറുതല്ല എന്ന ആക്ഷേപവും ഇതിൻറെ കൂടെ നിലനിൽക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ചില ഗ്ലാമറസ് റീൽസ് കാണാം.