കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്ബിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ പത്മകുമാർ...

യാമികയെന്ന മകളില്ല, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍; വീഡിയോ...

നവ്യയുടെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി കൊടുത്ത സംഘാടകരോട് പരിഭവം അറിയിച്ച്‌ സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണിത്. ഒരു ഇവന്റില്‍ നവ്യ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/04/2024) 

പ്രഭാത വാർത്തകൾ Published- 30/APRIL/24-ചൊവ്വ- മേടം-17 ◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍....

വിവാഹവാര്‍ഷികം ആഘോഷിച്ചു ചെമ്ബൻ വിനോദു൦ ഭാര്യയും; പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വര്ഷം; വീഡിയോ കാണാം

നടൻ ചെമ്ബൻ വിനോദു൦ , ഭാര്യമറിയയും തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രെദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വിവാഹവാര്ഷിക...

ഡ്രൈവ് ചെയ്യുമ്ബോള്‍ പേഴ്സ് പിൻ പോക്കറ്റില്‍ വയ്ക്കല്ലേ; ഗുരുതര ആരോഗ്യപ്രശ്നം

ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിൻ പോക്കറ്റില്‍ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല...

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്ബസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.  ഇന്ന് രാവിലെ...

ഭാര്യ പിണങ്ങിപ്പോയി; കഴുത്തില്‍ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവില്‍; ഇടുക്കിയിൽ‌ യുവാവിന്റെ ആത്മഹത്യ

ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്. അതാണ്...

മേയര്‍ക്കെതിരേ കേസെടുക്കണം; അധികാരം പാവങ്ങളുടെ മേല്‍ കുതിരകയറാനുള്ളതല്ല; റ്റിഡിഎഫ്

സ്വകാര്യ വാഹനത്തില്‍ പോകവേ കെഎസ്‌ആർടിസി ബസ്സ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച്‌ ട്രാഫിക്ക് സിഗ്നലില്‍ ബസ്സിനു കുറുകെ കാർ നിർത്തിയിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അധികാരമുണ്ടെന്ന അഹങ്കാരത്തില്‍ ദിവസ വേതനക്കാരനായ ഡ്രൈവർക്കെതിരേ കേസ്സെടുപ്പിച്ച്‌ അറസ്റ്റ്...

CPM ഓഫീസില്‍വെച്ച്‌ പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍

പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച്‌ കുട്ടിയെ ബിജീഷ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/04/2024) 

പ്രഭാത വാർത്തകൾ Published- 29/APRIL/24-തിങ്കൾ- മേടം-16 ◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ...

നടുറോഡില്‍ മേയര്‍ ആര്യരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്; ഏത് സർക്കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്ബളം തന്നിട്ട് വർത്തമാനം പറയാനെന്നും...

മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്. തമ്ബാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എല്‍.എച്ചിനെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/04/2024) 

പ്രഭാത വാർത്തകൾ Published-28/APRIL/24-ഞായർ- മേടം-15 ◾ ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്‌നാട്ടിലും വോട്ട് പിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജന്‍ഡ കശ്മീരിന്റെ പ്രത്യേകപദവി...

തായ്‌ലൻഡില്‍ പാരാഗ്ളൈഡിംഗിനിടെ അപകടം; കോട്ടയത്തെ സ്‌കൂള്‍ പ്രധാനാദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

സർക്കാർ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പാരാഗ്ളൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. കോട്ടയം ചീരഞ്ചിറ സർക്കാർ യു പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്. തായ്‌ലൻഡിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അപകടത്തില്‍ പരിക്കേറ്റ് റാണി ചികിത്സയില്‍...

ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു

ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു. തലശ്ശേരി പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണത്. ഗുരുതരമായ നിലയില്‍ ശ്രീനികേതിനെ...

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (27/04/2024) 

പ്രഭാത വാർത്തകൾ Published- 27/APRIL/24-ശനി- മേടം-14 ◾ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം...

ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ...

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി ഇവാൻ ആശാൻ ഇല്ല; ഞെട്ടിച്ച്‌ രാജി 

ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്‌ ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച്‌ സ്പോർട്ടിങ് ഡയറക്ടർ കരോലിസ്...

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍

യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത്...