എല്ലാ വാഹന ഉടമകളും അപ്ഡേറ്റ് ചെയ്യണം; നിങ്ങൾ ചെയ്തോ ? നിര്‍ബന്ധമായി ചെയ്യേണ്ട കാര്യം ഓര്‍മിപ്പിച്ച് എംവിഡി
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറില്‍ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്.
പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാല്‍...
വീഡിയോ; പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തന വീഡിയോ വാർത്തയോടൊപ്പം
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു. അടൂര്‍ ഏറത്ത് പരുത്തിപ്പാറ പ്ലാവിയില്‍വീട്ടില്‍ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബു(58) ആണ് ഒരു രാവും പകലും 50 അടി താഴ്ചയുള്ളതും അഞ്ച്...
അടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും വന്യമൃഗ ആക്രമണം; പെരിങ്ങല്‍ക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍...
ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നു. തൃശൂരും കോഴിക്കോട്ടും ഇന്ന് രണ്ട് പേർ മരിച്ചു. തൃശ്ശൂരില്‍ കാട്ടാനയുടെ...
പാലായെ നടുക്കി കൂട്ടമരണം; അച്ഛനും അമ്മയും കുട്ടികളും അടക്കം അഞ്ചുപേരെ പൂവരണിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്സണ്‍ (44),...
റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു; റേഷൻ വാങ്ങാൻ ഇനി ഈ സമയങ്ങളില്‍ പോകണം
സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും...
സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം.
സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ്...
വീഡിയോ; കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം; ആക്രമണം കൂവ വിളവെടുക്കുന്നതിനിടെ; സ്ത്രീ കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്.
കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം...
വീഡിയോ കാണാം; വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം
ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്.
ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും...
വീടിന്റെ മതിലും ആള്‍മറയും തകര്‍ത്ത് കാര്‍ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്; CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക്...
കേക്ക് തന്നെ വില്ലൻ! വർക്കലയിൽ 23കാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റ്; അമ്മയും സഹോദരങ്ങളും ചികിത്സയിൽ
വര്‍ക്കലയിലെ യുവാവിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥീരീകരണം. വർക്കല ഇലകമണ്‍ സ്വദേശി വിനു (23) ആണ് ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 29ന് വർക്കലയിലെ...
രക്ഷപെട്ടത് തലനാരിഴയ്ക്ക്; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് ബഷീര്‍ ബഷി, വീഡിയോ കാണാം
തന്‍റെ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സന്തോഷ നിമിഷങ്ങളാണ് ബഷീര്‍ ബഷി തന്‍റ യുട്യൂബ് ചാനലിലൂടെ സാധാരണ പങ്കുവെക്കാറുള്ളത്.
എന്നാല്‍ ഇപ്പോഴിതാ കുടുംബത്തിന് സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും. മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നെന്നും...
സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ ഇടപെട്ടു, വിസിക്ക് സസ്പെൻഷൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി
ആള്‍ക്കൂട്ട വിചാരണക്കും ക്രൂരമർദനത്തിനും ഇരയായി വിദ്യാർഥി മരിച്ച സംഭവത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തു.
ഡോ. എം.ആർ ശശീന്ദ്രനാഥിനെസസ്പെൻഡ് ചെയ്തതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...
ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...
കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ
കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്. ഹോം സ്‌റ്റേ നടത്തിപ്പുകാരും പിടിയിലായവരിലുണ്ട്.
കുപ്രസിദ്ധ...
കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു
തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...
‘ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്നനാക്കി, ഇരുമ്ബുകമ്ബിയും വയറുകളും ഉപയോഗിച്ചു് മര്‍ദനം’; സിദ്ധാര്‍ഥൻ നേരിട്ടത് കൊടുംക്രൂരത
കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത് ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14...
വീട്ടില്‍ നിന്നിറങ്ങി, ചേര്‍ത്തലയില്‍ യുവതി സ്വന്തം തുണി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ
ചേർത്തലയില്‍ യുവതി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. എക്‌സറേ ജംഗ്ഷനിലുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ രാജി...
എന്റെയും ലെനയുടെയും സെക്കൻഡ് ഇന്നിംഗ്സ്, എല്ലാവരോടും ഒരുപാട് സ്നേഹം: വീഡിയോ കാണാം
ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണ് ഈ വിവാഹമെന്ന് ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ബെംഗളൂരുവില്‍ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
ജനുവരി 17നാണ് പ്രശാന്ത് ബി നായരുടെയും നടി...
കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത് കപ്പിള്‍സ് കഫെ; പത്ത് ക്യാബിനുകളൊരുക്കി; ചോക്ലേറ്റ് ഷെയ്ക്ക് കഴിക്കാനും രണ്ട് മണിക്കൂര്‍ ഒന്നിച്ചിരിക്കാനും...
തിരുവനന്തപുരം: വെയിലും മഴയുമേല്‍ക്കാതെ കമിതാക്കള്‍ക്ക് സ്വകാര്യമായി ഒന്നിച്ചിരിക്കാൻ തലസ്ഥാനത്തൊരിടം.
ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്ത് കിലോമീറ്റർ അപ്പുറത്ത് പ്രാവച്ചമ്ബലത്താണ് കപ്പിള്‍സ്...
കാൻസര്‍ വരാതിരിക്കാൻ 100 രൂപയുടെ മരുന്നുമായി ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്, ജൂലായില്‍ വിപണിയില്‍
കാൻസർ പ്രതിരോധത്തിന് വിപ്ളവം സൃഷ്‌ടിക്കുന്ന കണ്ടുപിടിത്തവുമായി മുംബയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്.
കാൻസർ വീണ്ടുംവരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്ന പ്രഖ്യാപനം ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ തന്നെയാണ് നടത്തിയിരിക്കുന്നത്. പത്ത് വർഷത്തിലധികം നീണ്ട...