ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി സന്തോഷുമായി പ്രണയത്തിലായി, ബന്ധമറിഞ്ഞപ്പോള്‍ സന്തോഷിന്റെ ഭാര്യ ഉപേക്ഷിച്ചു; കാത്തിരുന്നിട്ടും പ്രവിയ എത്തിയില്ല,അരുംകൊല വിഷുദിനത്തില്‍ പ്രതിശ്രുതവരനെ...

പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രിവിയയുടേത് കൊലപാതകമാണെന്ന്...

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍...

പൊന്നാനിയിലെ വീട്ടില്‍ നിന്നും 350 പവൻ സ്വര്‍ണം കവര്‍ന്നതില്‍ വൻ ആസൂത്രണം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് അടക്കമുള്ള കാര്യങ്ങള്‍...

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/04/2024) 

പ്രഭാത വാർത്തകൾ Published-15/APRIL/24-തിങ്കൾ- മേടം - 2 ◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും...

കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍...

പ്രിവിയക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അരുംകൊല; പട്ടാമ്ബിയിലെ കൊലയ്ക്കു പിന്നില്‍ പ്രണയപ്പക?; അക്രമിയും മരിച്ചു

പാലക്കാട് പട്ടാമ്ബി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തം. മുപ്പതുകാരിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രണയപ്പകയാണെന്നാണ് പുറത്തു വരുന്ന വിവരം. തൃത്താല പട്ടിത്തറ...

കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.  ഇന്നു രാവിലെ ആറു...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/04/2024) 

പ്രഭാത വാർത്തകൾ Published- 14/APRIL/24-ഞായർ- മേടം - 1 എല്ലാവർക്കും വിഷു ആശംസകൾ ◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍...

പാമ്ബുകടിച്ചത് വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്ബ് കടിയേറ്റത്. ആളുറുമ്ബ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്ബതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ്...

ജെസ്ന ജീവിച്ചിരിപ്പില്ല; ജെസ്‌നയെ കുറിച്ച് നിര്‍ണായ വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തില്‍, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്

ജസ്ന തിരോധാനത്തില്‍ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകള്‍ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്....

ഗര്‍ഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു

ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു.  പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ക്യുആര്‍ കോഡ് സ്‌കാൻ ചെയ്യാറുണ്ടോ: ഇക്കാര്യമൊന്നു ശ്രദ്ധിക്കൂ.

ബർ ആക്രമണങ്ങള്‍ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ക്യുആർ കോഡ് തട്ടിപ്പിലൂടെ വരെ പണം കവർന്നെടുക്കാനാണ് തട്ടിപ്പുവീരന്മാരുടെ ശ്രമം. ഇ-മെയിലില്‍ ഒരു ക്യു...

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി. ആദിത്യന്റെ...

ഒഞ്ചിയത്ത് രണ്ട് യുവാക്കള്‍ മരിച്ചനിലയില്‍; സമീപത്തുനിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍...

Video; കാല്‍ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ വീഡിയോ...

വായില്‍ വെള്ളമൂറുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കിയും ട്രാവല്‍ വ്ലോഗുകള്‍ ചെയ്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ അധ്യാപിക കൂടിയായായ ലക്ഷ്മി നായർക്ക് ആരാധകർ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ലക്ഷ്മി വീഡിയോകള്‍ ഒന്നും പങ്കുവയ്ക്കാറില്ല. അതിന്റെ...

ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേരും മരിച്ചു

ലക്കാട് കരിമ്ബുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തില്‍ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20)...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

പ്രഭാത വാർത്തകൾ Published-12/APRIL/24-വെള്ളി-മീനം-30 ◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...

video; സുല്‍ത്താൻ ബത്തേരിയില്‍ വൻ കാട്ടുതീ; നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു; വീഡിയോ കാണാം 

മുത്തങ്ങ വനമേഖലയുടെ ഭാഗമായ മൂലങ്കാവ് ഓടപ്പള്ളം ഭാഗത്ത് വൻ കാട്ടുതീ. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. മുളങ്കൂട്ടത്തിന് തീപ്പിടിച്ചതോടെ സമീപത്തെ റബ്ബർ തോട്ടത്തിലേക്കും മറ്റ് മേഖലയിലേക്കും പടരുകയായിരുന്നു. https://www.instagram.com/reel/C5niWaVPjca/?igsh=MTEzNDFjamEzaml5Yg== ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള...

വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ച നിലയില്‍; സംഭവം മല്ലപ്പള്ളിയില്‍ 

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വയോധിക ദമ്ബതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്‌ മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി....

സ്ത്രീകള്‍ക്ക് സമ്ബന്നരാകാം 2 വര്‍ഷത്തിനുള്ളില്‍; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി, അറിയേണ്ടതെല്ലാം

രാജ്യത്ത് സ്ത്രീകള്‍ക്കായി വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുണ്ട്. അത്തരത്തിലുള്ള ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്. രണ്ട് വർഷം കൊണ്ട് സ്ത്രീകളെ സമ്ബന്നരാക്കാൻ ഈ...