കോടിക്കണക്കിന് രൂപയുടെ ഭൂമി; ആഡംബര കാറുകളുടെ നീണ്ട നിര; അഭിനയത്തിൽ നിന്നും നിർമ്മാണത്തിൽ നിന്നും...
ഒരു മാരുതി 800 ല്‍ നിന്നും തുടങ്ങിയ യാത്ര! ഇന്ന് ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ബെൻസ് , റേഞ്ച് റോവർ തുടങ്ങിയ നിരവധി വണ്ടികള്‍ സ്വന്തമായി അദ്ദേഹത്തിനുണ്ട്. നന്ദനം സിനിമയിലേക്ക് മണിയൻപിള്ള രാജുവാണ്...
ട്രംപിന്റെ തീരുവ യുദ്ധം തിരിച്ചടിയായി; അമേരിക്കൻ മാർക്കറ്റ് നഷ്ടമായതോടെ ആയിരം ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ ആരംഭിച്ച ഇന്ത്യൻ...
കേരളത്തില്‍ നിന്ന് യുഎസിലേക്ക് വസ്ത്ര കയറ്റുമതി നടത്തുന്ന കിറ്റെക്സ് ഗാർമെന്റ്സ് നിലവില്‍ ആഭ്യന്തര വിപണി കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കങ്ങളിലാണ്. ട്രംപ് തീരുവ കുത്തനെ കൂട്ടിയതോടെ എതിരാളികളുമായി മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഇന്ത്യയുടെ വസ്ത്ര...
എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്
മലപ്പുറം: വിപണിയില്‍ പതിമൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്ബൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33)...
‘അമ്മ’ താര സംഘടനയുടെ ബാങ്ക് ബാലൻസ് എത്ര; വെളിപ്പെടുത്തലുമായി നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ: വിശദമായി...
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറുമ്ബോള്‍ പറഞ്ഞ മാറ്റം അന്വര്‍ത്ഥമാക്കണമെങ്കില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് വനിതകളെ ജയിപ്പിക്കണം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024)
പ്രഭാത വാർത്തകൾ
Published | 5 മെയ് 2024 ഞായർ | മേടം-22 |
◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു....
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്.
പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...
മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍, ചോദ്യം ചെയ്യുന്നു
എക്സാലോജിക് മാസപ്പടിക്കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ആലുവ തോട്ടയ്ക്കാട്ടു കരയിലെ വീട്ടിലാണ് ചോദ്യം ചെയ്യല്‍.രണ്ട് തവണ സമൻസ് നല്‍കിയിട്ടും കര്‍ത്ത ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നില്ല.
ആദ്യ സമൻസില്‍ ആരോഗ്യപ്രശ്നങ്ങള്‍...
കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍.
ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ...
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം
മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...
ഡ്രൈവ് ചെയ്യുമ്ബോള്‍ പേഴ്സ് പിൻ പോക്കറ്റില്‍ വയ്ക്കല്ലേ; ഗുരുതര ആരോഗ്യപ്രശ്നം
ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിൻ പോക്കറ്റില്‍ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്.
അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 28 | ചൊവ്വ | ഇടവം 14 |
◾ താന്‍ പരമാത്മാവാണെന്ന മോദിയുടെ കഥ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും അദാനിയെ...
ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും.
നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ്...
Video; തണ്ണിമത്തൻ ബിരിയാണി ‘ഫിറോസ് ഇക്ക ഇത് ഓവര്‍ ആയിപ്പോയി’; പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും; വീഡിയോ വാർത്തയോടൊപ്പം
കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്.
വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും...
ആത്മഹത്യ ചെയ്ത ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറുടെ ശബ്ദ രേഖ പുറത്ത്; ‘താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി സെക്രട്ടറി’
കോഴിക്കോട്: ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ പ്രിയങ്ക (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം.
താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രിയങ്ക പറയുന്ന...
Video; കല്‍പ്പറ്റയില്‍ ജനസാഗരം; പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; കല്‍പ്പറ്റയില്‍ റോഡ് ഷോ, വീഡിയോ കാണാം
യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കല്‍പ്പറ്റ നഗരത്തില്‍...
ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ഇടിച്ചുകയറി; പെരുമ്ബാവൂരില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
പെരുമ്ബാവൂർ താന്നിപ്പുഴയില്‍ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ടിപ്പർ...
തൃശ്ശൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു
കനത്ത ചൂടില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. തൃശ്ശൂര്‍ ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമയായ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/05/2024)
പ്രഭാത വാർത്തകൾ
16 മെയ് | 2024 വ്യാഴം | ഇടവം - 2
◾ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...
ആലപ്പുഴ വെണ്മണിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്‍മണി പൂന്തലയില്‍ ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് സംഭവം നടന്നത്.
വെണ്‍മണി പൂന്തല ഏറംപൊയ്‌മുക്ക് മേലെപുള്ളിയില്‍ ശ്രുതി നിലയത്തില്‍ ദീപ്‌തി (50) ആണ് കൊല്ലപ്പെട്ടത്. ദീപ്‌തിയെ...


























