ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് എന്ന് ദൃക്സാക്ഷി...

അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്ബമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട...

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത; ലവ് ജിഹാദ് ഇപ്പോഴുമുണ്ടെന്നും പ്രണയ ബോധവത്‌കരണമെന്നും രൂപത അധികൃതര്‍

വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള...

കാസര്‍കോട് മകന്‍ അച്ഛനെ ഇരുമ്ബ് വടികൊണ്ട് അടിച്ചു കൊന്നു

ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്ബ് വടി കൊണ്ട്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/05/2024) 

പ്രഭാത വാർത്തകൾ Published-2024 | മെയ് 2 | വ്യാഴം | മേടം 19 |  ◾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇന്ന് ഉച്ചക്ക് രണ്ട്...

യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവിനെതിരേ രക്ഷാകര്‍ത്താക്കള്‍

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കുറ്റക്കാരനാണെന്നുള്ള തെളിവുകളുമായി യുവതിയുടെ രക്ഷാകർത്താക്കള്‍ നിയമ നടപടിക്ക്. കഴിഞ്ഞ ഫെബ്രുവരി പതിനാറിന് സ്വന്തം വീടിന്‍റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഏരൂര്‍ രണ്ടേക്കര്‍മുക്ക് അശ്വതി ഭവനില്‍...

കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച്‌ ഡോക്ടര്‍. ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ...

സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ ഇടപെട്ടു, വിസിക്ക് സസ്പെൻഷൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി

ആള്‍ക്കൂട്ട വിചാരണക്കും ക്രൂരമർദനത്തിനും ഇരയായി വിദ്യാർഥി മരിച്ച സംഭവത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തു. ഡോ. എം.ആർ ശശീന്ദ്രനാഥിനെസസ്പെൻഡ് ചെയ്തതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...

14 ജില്ലകളിലും ജോലി അവസരം; മാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024) 

പ്രഭാത വാർത്തകൾ Published | 5 മെയ് 2024 ഞായർ | മേടം-22 | ◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു....

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു

മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ത്ത് ചാക്കോ - ലില്ലി ദമ്ബതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍...

ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം? 60കാരിയെ വീട്ടില്‍ കൊന്നുകുഴിച്ചുമൂടി; സഹോദരൻ കസ്റ്റഡിയില്‍

പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം. പൂങ്കാവ് വടക്കൻപറമ്ബില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പോലീസും റവന്യൂ...

ഇടുക്കി ഉടുമ്പഞ്ചോല സ്വദേശിനി ബെംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

മലയാളി വിദ്യാർത്ഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്ബൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ...

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...

മോദിയും പിണറായിയും തൃശൂരില്‍ വന്നു, എനിക്ക് വേണ്ടി ആരും വന്നില്ല; സജീവ രാഷ്ട്രീയം വിടാൻ കെ മുരളീധരന്റെ തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി...

വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച്‌ പ്രിൻസിപ്പാള്‍,  പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം 

കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ...

റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു; റേഷൻ വാങ്ങാൻ ഇനി ഈ സമയങ്ങളില്‍ പോകണം

സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും...

അവസാന ഓവര്‍ ത്രില്ലറില്‍ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫില്‍;

ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ...

‘ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്നനാക്കി, ഇരുമ്ബുകമ്ബിയും വയറുകളും ഉപയോഗിച്ചു് മര്‍ദനം’; സിദ്ധാര്‍ഥൻ നേരിട്ടത് കൊടുംക്രൂരത

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത് ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (27/04/2024) 

പ്രഭാത വാർത്തകൾ Published- 27/APRIL/24-ശനി- മേടം-14 ◾ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം...