കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ഫോർട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...

യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവിനെതിരേ രക്ഷാകര്‍ത്താക്കള്‍

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കുറ്റക്കാരനാണെന്നുള്ള തെളിവുകളുമായി യുവതിയുടെ രക്ഷാകർത്താക്കള്‍ നിയമ നടപടിക്ക്. കഴിഞ്ഞ ഫെബ്രുവരി പതിനാറിന് സ്വന്തം വീടിന്‍റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഏരൂര്‍ രണ്ടേക്കര്‍മുക്ക് അശ്വതി ഭവനില്‍...

കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്: സാങ്കേതിക തകരാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;

ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം. താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു...

Video; മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാൻ;ഞാൻ ഇതിന്റെ പാതിയെങ്കിലും ചെയ്‌തോ എന്ന് സംശയം; വീഡിയോ...

ജവാൻ സിനിമയില്‍ ഷാരൂഖ് ഖാൻ ആടിത്തകർത്ത 'സിന്ദാ ബന്ദാ' ഗാനത്തിന് നടൻ മോഹൻലാല്‍ ചുവടുകള്‍ തീർത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വീഡിയോ കണ്ട് സാക്ഷാല്‍ ഷാരൂഖ് വീഡിയോ എക്‌സില്‍ റീട്വീറ്റ് ചെയ്തു....

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്ബിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ പത്മകുമാർ...

‘സിംഗിള്‍ മദറാണ്’: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച്‌ നടി ഭാമ; നടി ഭാമയുടെ കുറിപ്പ് വാർത്തയോടൊപ്പം 

പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍...

വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും...

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ്...

തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടം. ടിപ്പർ അപകടത്തില്‍ ഇരുചക്രവാഹന യാത്രികനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു....

തൃശ്ശൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു

കനത്ത ചൂടില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. തൃശ്ശൂര്‍ ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമയായ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

‘ദിവസവും ചികിത്സയ്ക്ക് വേണ്ടത് 2 ലക്ഷം, ഇതുവരെ 40 ലക്ഷം ചിലവായി’; സുമനുസ്സുകളുടെ കനിവ് കാത്ത് അരുന്ധതി

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട്...

ലണ്ടനില്‍ അധിക്ഷേപം, കയ്യേറ്റം ചെയ്യാനും ശ്രമം’; വിളിച്ചുവരുത്തി അപമാനിച്ചെന്ന് നീരജ് മാധവ്: യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച്‌ മടങ്ങി

നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ...

കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി; കേസ്

കബളിപ്പിച്ച്‌ വിവാഹം നടത്തിയെന്ന് ആരോപിച്ച്‌ യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്ബതിമാർ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 25 | ശനി | ഇടവം 11  ◾ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ്...

ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി...

തെറ്റിയ ഗൂഗിളിനെ ബോര്‍ഡ് വച്ച്‌ നേരെയാക്കി നാട്ടുകാര്‍; ഈ വഴി ക്ലബ് മഹീന്ദ്രയിലേക്ക് പോകില്ല” വൈറല്‍ പോസ്റ്റിന്റെ വിശദാംശങ്ങള്‍...

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കാറുള്ളത്. പണ്ട് കാലങ്ങളിലെപ്പോലെ റോഡില്‍ കാണുന്ന ആളുകളോട് വഴി ചോദിക്കാതെ കയ്യിലുള്ള ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നു. എന്നാല്‍...

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം’; സിദ്ധാര്‍ഥന്റെ മരണത്തില്‍ വി.സിക്ക് ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയില്‍ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ചതില്‍ വിശദീകരണം...

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍

ഇന്നലെ അർധരാത്രിയോടെ അഞ്ചുരുളി ജലാശത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പാമ്ബാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. ഇന്നലെ വൈകിട്ട് ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരയുന്നതിനിടെ ഇന്നലെ രാത്രിയില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/04/2024) 

പ്രഭാത വാർത്തകൾ Published- 10/APRIL/24-ബുധൻ-മീനം-28 ◾ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍. ഗ്രൂപ്പിലെ ഏല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍..... ◾ മദ്യ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/05/2024) 

പ്രഭാത വാർത്തകൾ 2024 മെയ് 6 | തിങ്കൾ | മേടം 23 |  ◾ രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്....