എന്റെയും ലെനയുടെയും സെക്കൻഡ് ഇന്നിംഗ്സ്, എല്ലാവരോടും ഒരുപാട് സ്നേഹം: വീഡിയോ കാണാം
ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണ് ഈ വിവാഹമെന്ന് ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ബെംഗളൂരുവില്‍ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
ജനുവരി 17നാണ് പ്രശാന്ത് ബി നായരുടെയും നടി...
ഡിവൈഎഫ്‌ഐ നേതാവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം.കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടത്.സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്ത് തൂങ്ങി...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ചനിലയില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്.
മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടര്‍...
രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് പെരുമ്ബാവൂരില്‍ അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്
പെരുമ്ബാവൂർ പുല്ലുവഴിയില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.
അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ...
കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതിയുണ്ടായാൽ...
സ്‌കൂട്ടര്‍ മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്‌ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു...
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ അടച്ചിടും
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം...
യാമികയെന്ന മകളില്ല, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍; വീഡിയോ...
നവ്യയുടെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി കൊടുത്ത സംഘാടകരോട് പരിഭവം അറിയിച്ച് സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണിത്.
ഒരു ഇവന്റില്‍ നവ്യ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....
14 ജില്ലകളിലും ജോലി അവസരം; മാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...
10വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം ജില്ലയില്‍ ആദ്യമായി അപൂർവരോഗമായ 'ലെെം രോഗം' റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ്...
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരു മരണം. ഒമ്ബത് പേര്‍ക്ക് പരുക്ക്
രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു.
തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം...
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ...
കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ആറു...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/04/2024)
പ്രഭാത വാർത്തകൾ
Published-20/APRIL/24-ശനി- മേടം-7
◾ പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ്...
7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാര്‍ കണ്ടത് മകളുടെ ദേഹത്തെ മര്‍ദനപ്പാടുകള്‍; വിവാഹ സല്‍കാരത്തിന്റെ രാത്രി ഒരു...
കോഴിക്കോട് ഒരാഴ്ച മുമ്ബ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു.
കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം. ഇന്നലെ സല്‍ക്കാരചടങ്ങിനിടെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/05/2024)
പ്രഭാത വാർത്തകൾ
24 മെയ് | 2024 | വെള്ളി | ഇടവം 10
◾ പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക്...
ഭര്‍ത്താവ് ഗള്‍ഫില്‍; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; ഇരട്ടക്കുട്ടികളെ പുറത്താക്കി കൂട്ടുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ബിജുവിന്റെ ആത്മഹത്യ;...
അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു...
എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്
മലപ്പുറം: വിപണിയില്‍ പതിമൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്ബൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33)...
Video; തണ്ണിമത്തൻ ബിരിയാണി ‘ഫിറോസ് ഇക്ക ഇത് ഓവര്‍ ആയിപ്പോയി’; പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും; വീഡിയോ വാർത്തയോടൊപ്പം
കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്.
വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും...
ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തില്‍ മുങ്ങിയ നിലയില്‍
എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ചാലിയാറില്‍ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്നെലെ...