കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി ഇവാൻ ആശാൻ ഇല്ല; ഞെട്ടിച്ച് രാജി
ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ കരോലിസ്...
വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു
ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 11നാണ് സംഭവം. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പന്നിയാര്‍ പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം...
ലൈംഗിക ബന്ധത്തിന് ശേഷം നിര്‍ബന്ധമായും മൂത്രമൊഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ലൈംഗിക ബന്ധത്തിന് ശേഷം 30 മിനിറ്റിനുള്ളില്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കണമെന്ന് പല വിദഗ്ധരും നിര്‍ദ്ദേശിക്കാറുണ്ട്.
മൂത്രമൊഴിക്കുന്നത് വൈകിപ്പിച്ചാല്‍ ബാക്ടീരിയകള്‍ മൂത്രാശയത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ജനനേന്ദ്രിയ മേഖലയില്‍ നിന്നുള്ള...
രാഹുൽ ഗാന്ധി വയനാട്ടിൽ; കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; സമ്പൂർണ്ണ പട്ടിക വായിക്കാം.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും....
LDF കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദിച്ചില്ല; കെ.എസ്.ഇ.ബി എൻജിനിയര്‍ക്ക് മര്‍ദ്ദനം
എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ഇ.ബി ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഓഫീസില്‍ കയറി മർദ്ദിച്ചു. ആലപ്പുഴ എസ്.എല്‍ പുരം എ.എക്സ്.ഇ കെ.രാജേഷ് മോൻ ആണ് മർദ്ദനമേറ്റതിനെതുടർന്ന് ജനറല്‍...
മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു
വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്ബലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/04/2024)
പ്രഭാത വാർത്തകൾ
Published- 2024 -ഏപ്രിൽ -6 -ശനി - മീനം 24
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്‍റെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/04/2024)
പ്രഭാത വാർത്തകൾ
Published- 17/APRIL/24-ബുധൻ- മേടം - 4
◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക....
മേയര്‍ക്കെതിരേ കേസെടുക്കണം; അധികാരം പാവങ്ങളുടെ മേല്‍ കുതിരകയറാനുള്ളതല്ല; റ്റിഡിഎഫ്
സ്വകാര്യ വാഹനത്തില്‍ പോകവേ കെഎസ്‌ആർടിസി ബസ്സ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് ട്രാഫിക്ക് സിഗ്നലില്‍ ബസ്സിനു കുറുകെ കാർ നിർത്തിയിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അധികാരമുണ്ടെന്ന അഹങ്കാരത്തില്‍ ദിവസ വേതനക്കാരനായ ഡ്രൈവർക്കെതിരേ കേസ്സെടുപ്പിച്ച് അറസ്റ്റ്...
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍
കെഎസ്‌ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനോടാണ് കോടതി നിർദേശിച്ചത്. മേയറുടെ ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/05/2024)
പ്രഭാത വാർത്തകൾ
17 മെയ് വെള്ളി | 2024 | ഇടവം- 3
◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത്...
ആവേശം സ്റ്റൈലില്‍ കാറില്‍ സ്വിമ്മിംഗ് പൂള്‍; പ്രമുഖ യുട്യൂബര്‍ക്ക് എട്ടിന്റെ പണികൊടുത്ത് എൻഫോഴ്‌സ്‌മെന്റ് ആര്‍ടിഒ; വീഡിയോ
കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി. വെള്ളം നിറച്ച കാറില്‍ അപകടരമായ രീതിയില്‍ യാത്ര ചെയ്തതിനാണ്...
12കോടി പ്രതിഫലം, സെറ്റിലെത്തുക 11ന്, വീടിനടുത്ത് ലൊക്കേഷൻ വേണം; നയൻതാരയുടെ നിബന്ധനകള്‍ ഇങ്ങനെയോ?
തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം പിടിക്കുന്നത്
ഒൻപതിന് സെറ്റില്‍ വന്നിരുന്ന താരം ഇപ്പോള്‍ പതിനൊന്നിനാണ് എത്തുന്നതെന്നും വീട്ടില്‍ നിന്നും 20 കിലോമീറ്ററിനുള്ളില്‍ ലൊക്കേഷൻ വേണമെന്ന് നിബന്ധന വെച്ചുവെന്നുമാണ്...
ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട
സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna).
ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...
ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...
കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല’; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.
സത്യഭാമയുടെ പ്രതികരണത്തില്‍...
ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന്‍ മുങ്ങി.
അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടിയോളം രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ പൊലീസ് തിരയുന്നു.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി...
പിടിമുറുക്കി ഇഡി; കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് നോട്ടീസ്
കരുവന്നൂർ ബാങ്ക് സാമ്ബത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സിപിഎം നേതാക്കള്‍ക്ക് നോട്ടീസയച്ച് ഇ.ഡി. മുൻ എം.പി പി.കെ ബിജു,കൗണ്‍സിലർ എം.ആർ ഷാജൻ എന്നിവർക്കാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്.
പി.കെ ബിജു വ്യാഴാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസില്‍...
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി. ആദിത്യന്റെ...


























