ഗോപിസുന്ദറിനെ ചേര്‍ത്തു പിടിച്ച് ജന്മദിനാശംസകള്‍ നേര്‍ന്ന് അജ്ഞന മോഹന്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം
ഒരുപാട് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.
മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് ഗോപിസുന്ദര്‍. കുറച്ച് കാലം അന്യഭാഷയില്‍ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിലേക്ക് തിരികെയെത്തി....
വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു കുടിച്ച മറ്റൊരു യുവാവ് മരിച്ചു
സേലം: സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം യുവാവറിയാതെ അറിയാതെ എടുത്തുകുടിച്ചയാള്‍ക്ക് ദാരുണമരണം. ആത്മഹത്യ ചെയ്യാൻ ആയിരുന്നു യുവാവ് മധ്യത്തില്‍ സയനൈഡ് കലർത്തി സൂക്ഷിച്ചു വച്ചത്.
യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരൻ...
വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാള്‍, പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം
കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.
പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ...
ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗില്‍ വളര്‍ത്തിയതായി കണ്ടെത്തല്‍
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്.
കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍...
ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഹാഷിം അനുജയുമായി അടുത്തു, ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറിയാല്‍ അനുജയെ തനിക്ക് നഷ്ടമായേക്കുമെന്ന...
ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തില്‍ കലാശിക്കാൻ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (04/04/2024)
പ്രഭാത വാർത്തകൾ
Published :- 04/April/2024 - വ്യാഴം - മീനം 22 JOIN WHATSAPP GROUP NOW 👇
https://chat.whatsapp.com/LKWXqJNowGT11BTMHtpdEB
◾ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന...
കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി: തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്.
ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്,
കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച് കണ്ണിനാണ് പരിക്കേറ്റത്.
ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ...
ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ...
കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക ജയറാം വിവാഹിതയായി; വീഡിയോ കാണാം
താരദമ്ബതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 15 | ബുധൻ | ഇടവം 1
ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ...
അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തിനോടനുബന്ധിച്ച് ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ
മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ വെച്ച് ഇതൾ എന്ന പേരിൽ ശുചിത്വ ബോധവത്കരണ...
സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവിനെ തകര്‍ത്തെറിഞ്ഞ് ഷാഫി പറമ്ബില്‍
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന കടത്തനാടന്‍ അങ്കം വിജയിച്ച് ഷാഫ് പറമ്ബില്‍. ഒരുപക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമേറിയ വിജയം പാലക്കാടില്‍ നിന്ന് വടകരയിലേക്ക് എത്തിയ ഷാഫിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അതിനുള്ള...
കേരളത്തിൽ ഭൂമി വില കുത്തനെ ഇടിയുന്നു എന്ന് റിപ്പോർട്ടുകൾ; ഭാവിയിൽ നിക്ഷേപത്തിന് നല്ലത് മ്യൂച്ചൽ ഫണ്ടുകളോ? വിദഗ്ധർ വിലയിരുത്തുന്നത്...
കേരളത്തില്‍ ഭൂമിയുടെ വില വര്‍ദ്ധന മന്ദഗതിയിലാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലം വാങ്ങിക്കൂട്ടി മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലാണ്. പ്രത്യേകിച്ചും ഒരുമിച്ച് കൂടുതല്‍ സ്ഥലം വില്‍ക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ നിക്ഷേപം...
വാസ്തു അറിയാവുന്ന ഒരാള്‍ വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വീടിനു വാസ്തുദോഷം ഉണ്ടെന്നും പറഞ്ഞു. എന്താണ് വിദിക്ക്?
സാധാരണ വീടു പണിയുമ്ബോള്‍ റോഡിന് അഭിമുഖമായാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകള്‍). വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച് കിട്ടിയില്ലെങ്കിലും 15...
വീഡിയോ; വാഹന പരിശോധനക്കിടെ പൊലീസിനെ ശപിച്ചു തുപ്പി യാത്രക്കാരൻ വൈറൽ വീഡിയോ വാർത്തയോടൊപ്പം
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ "പ്രാകി തുപ്പി" യുവാവ്; സംഭവം കേരളത്തില്‍ തന്നെ: വൈറല്‍ വീഡിയോ കാണാം.
വാഹന ഉടമകളുടെയും ഓടിക്കുന്നവരുടെയും പേടിസ്വപ്നമാണ് ഇന്ന് പോലീസും എംവിഡിയും എല്ലാം നടത്തുന്ന വാഹന പരിശോധന. കനത്ത പിഴകളാണ്...
ഗര്‍ഭിണിയായ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മിയാണ് (19) മരിച്ചത്.
ലക്ഷ്മി ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട്...
നഴ്സിങ് വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങി മരിച്ചു; അപകടത്തില്‍പെട്ടത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോള്‍
ആറാട്ടുപുഴ: വലിയഴീക്കല്‍ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു.
തറയില്‍കടവ് പുത്തൻ മണ്ണേല്‍ ജയദാസ്- ലത ദമ്ബതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു...
അമ്മമാര്‍ ഉറപ്പായും പെണ്‍മക്കളോട് പറയേണ്ട കാര്യങ്ങള്‍
പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രണ്ടിനെക്കൂടെയാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.
തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ. വളരെ ചെറുപ്പം മുതല്‍ തന്നെ...


























