സാരിയില്‍ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം 

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന...

വിവാഹ വാഗ്ദാനം നല്‍കി സീരിയല്‍ താരം ആര്യ അനില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; മറുപടിയുമായി ആര്യ

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരരാണ് സീരിയല്‍ താരങ്ങള്‍. അതില്‍ത്തന്നെ പ്രേക്ഷകര്‍ മനസ്സിനോട് ഏറ്റവും അടുത്തു നിര്‍ത്തുന്ന താരങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സോഷ്യല്‍ മീഡിയ താരവുമാണ് ആര്യ അനില്‍. ടിക്ക്...

4 വയസുകാരൻ അനസ്തേഷ്യയെ തുടര്‍ന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച്‌ അരിമ്ബ്ര...

രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ

തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം...

നടി അരുന്ധതി നായര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു

നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു. പ്രാവച്ചമ്ബലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂർകോണം തടത്തരികത്ത് വീട്ടില്‍ സൂസൻ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. നരുവാമൂട്ടില്‍...

തൃശ്ശൂരില്‍ കാണാതായ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തി

തൃശ്ശൂരില്‍ കാണാതായ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തി. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മണിയൻകിണർ വനമേഖലയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു(35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ...

കേരള സ്റ്റോറിക്ക് പകരം മണിപ്പുര്‍ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി

വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിള്‍ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/04/2024) 

പ്രഭാത വാർത്തകൾ Published- 29/APRIL/24-തിങ്കൾ- മേടം-16 ◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ...

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

സ്‌മാർട്ട് സിറ്റിയില്‍ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്ബ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു. സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്....

കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച്‌ ഡോക്ടര്‍. ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ...

19 ദിവസം ഒരുമിച്ച്‌ കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

വിവാഹമോചനത്തെക്കുറിച്ച്‌ മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 19 ദിവസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്ബത്യ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും...

തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...

സുരേഷ് ഗോപി കൊടുത്ത കിരീടം സ്വര്‍ണം തന്നെ; സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പ്രമുഖ ജ്വല്ലറിയില്‍ എത്തിച്ച്‌ പരിശോധിച്ചു; കിരീടം...

മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂരില്‍ ലൂർദ് പള്ളിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നല്‍കിയ സ്വർണ കിരീടം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കിരീടം സ്വർണം അല്ലെന്നും വെറും ചെമ്ബ് ആണെന്നുമായിരുന്നു സൈബർ സഖാക്കളുടെ...

Video; പിഎസ്‌സി റാങ്കുപട്ടികയില്‍ ഒന്നാമത് എത്തി; എന്നിട്ടും നീനുവിന് ജോലി ഇല്ല; നീനുവിന് പറയാനുള്ളത്ത്; വീഡിയോ കാണാം 

ഭാവി സുരക്ഷിതമാക്കാൻ മികച്ചൊരു സർക്കാർ ജോലി, ഏതൊരാളെയും പോലെ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി നീനുവിന്റെ സ്വപ്നവും മറ്റൊന്നായിരുന്നില്ല. അതിനായി ഉറക്കമുളച്ചിരുന്നുള്ള പഠനങ്ങളും കഷ്ടപ്പാടുകളും ഒന്നാം റാങ്കിലൂടെ ഫലം കണ്ടെങ്കിലും സർക്കാർ ജോലിയെന്ന സ്വപ്നം...

സൂര്യപ്രകാശം കാണിച്ചാല്‍ കുഞ്ഞിന് അമാനുഷിക ശക്തി ലഭിക്കും; ആഹാരം നല്‍കിയില്ല, നവജാത ശിശു മരിച്ചു, പിതാവിന് 8 വര്‍ഷം...

സസ്യാഹാര ജീവിതശൈലി പിന്തുടർന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിന് എട്ട് വർഷം തടവ്. റഷ്യൻ പൗരനും യുവ േബ്ലാഗറുമായ മാക്സിം ല്യൂട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. വെള്ളവും ശരിയായ ഭക്ഷണവും നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്‍ക്കുന്ന രീതിയാണ്...

പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; പ്രതിക്ക് 21 വര്‍ഷം തടവ്

15കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 10 | വെള്ളി മേടം 27 |  ◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/05/2024) 

പ്രഭാത വാർത്തകൾ 22 മെയ് 2024 | ബുധൻ | ഇടവം- 8 ◾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി,...