മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു
വേങ്ങരയില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍...
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡില്‍ വച്ച് ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്ബതികളുടെ മകള്‍ അമ്ബിളിയാണ് (36) മരിച്ചത്.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ ഭർത്താവ് പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ബൈക്കില്‍വന്ന് പിന്നില്‍...
പ്രിവിയക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അരുംകൊല; പട്ടാമ്ബിയിലെ കൊലയ്ക്കു പിന്നില്‍ പ്രണയപ്പക?; അക്രമിയും മരിച്ചു
പാലക്കാട് പട്ടാമ്ബി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തം.
മുപ്പതുകാരിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രണയപ്പകയാണെന്നാണ് പുറത്തു വരുന്ന വിവരം. തൃത്താല പട്ടിത്തറ...
കടയില്‍നിന്ന് വീട്ടില്‍ കൊണ്ടുവന്ന തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍
ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ...
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഇക്കൊല്ലം മുതല്‍ പരീക്ഷയെഴുതിയാല്‍ മാത്രം പാസാവില്ല, പഠനം അടിമുടി മാറുന്നു
എല്ലാ വിഷയങ്ങള്‍ക്കും എഴുത്തുപരീക്ഷയെന്ന നിലവിലെ രീതിക്ക് പകരം പഠിക്കുന്ന വിഷയത്തിന്റെ മേഖലകളുമായി ബന്ധപ്പെടുത്തി യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറാൻ ഒരുങ്ങുന്നു.
എഴുത്തുപരീക്ഷയ്ക്ക് പുറമേ, ഫീല്‍ഡ് സന്ദർശനം, വ്യവസായ ശാലകളിലെ സന്ദർശനം, വീഡിയോ മേക്കിംഗ്, കലാപ്രകടനം എന്നിവയെല്ലാം...
മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചു
പുരാവസ്‌തു - സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണുമരിച്ചു.
ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനെത്തി ക്യൂ നില്‍ക്കുമ്ബോഴാണ് കുഴഞ്ഞ് വീണത്.
ട്രഷറി ജീവനക്കാർ ത്രേസ്യാമ്മയെ...
‘ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്നനാക്കി, ഇരുമ്ബുകമ്ബിയും വയറുകളും ഉപയോഗിച്ചു് മര്‍ദനം’; സിദ്ധാര്‍ഥൻ നേരിട്ടത് കൊടുംക്രൂരത
കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത് ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14...
വിവാഹവാര്‍ഷികം ആഘോഷിച്ചു ചെമ്ബൻ വിനോദു൦ ഭാര്യയും; പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വര്ഷം; വീഡിയോ കാണാം
നടൻ ചെമ്ബൻ വിനോദു൦ , ഭാര്യമറിയയും തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രെദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വിവാഹവാര്ഷിക...
24കാരന് പുതുജീവൻ നല്‍കി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
24കാരന് പുതുജീവൻ നല്‍കി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്.
യുവാവിന്റെ ശരീരത്ത് 43 കിലോ ഭാരമുള്ള ട്യൂമര്‍ ബാധിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/04/2024)
പ്രഭാത വാർത്തകൾ
✍️Published:- 3/APRIL/24-ബുധൻ-മീനം-21
Join News WhatsApp group 👇
https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd
◾ കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന്...
Video; നടി മഞ്ജു വാര്യരുടെ കാർ തടഞ്ഞ് പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
മഞ്ജു വാര്യരുടെ കാറില്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡിന്റെ പരിശോധന. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില്‍ വച്ചാണ് നടിയുടെ വാഹനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്
വാഹനത്തില്‍ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോള്‍ ആളുകള്‍ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത...
നഗ്നപൂജയിലുടെ കുപ്രസിദ്ധനായ വിവാദ ‘ആള്‍ദൈവം’ സന്തോഷ് മാധവന്‍ കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീണ്ട ജയില്‍വാസത്തിന്...
ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍...
എല്ലാ വാഹന ഉടമകളും അപ്ഡേറ്റ് ചെയ്യണം; നിങ്ങൾ ചെയ്തോ ? നിര്‍ബന്ധമായി ചെയ്യേണ്ട കാര്യം ഓര്‍മിപ്പിച്ച് എംവിഡി
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറില്‍ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്.
പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാല്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/04/2024)
പ്രഭാത വാർത്തകൾ
Published- 8/APRIL/24-തിങ്കൾ-മീനം-26
◾ സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്നും പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത്...
പാറശ്ശാലയില്‍ കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭര്‍ത്താവ്; വധശ്രമത്തിന് കേസ്
ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പരിക്കേറ്റ പാറശ്ശാല സ്വദേശി ഷെറീബയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് കറിച്ചട്ടി ഉപയോഗിച്ച് തലയ്‌ക്കടിച്ചുവെന്നാണ് ഷെറീബയുടെ പരാതി.
ഭർത്താവും സഹോദരിയും ചേർന്ന് മർദ്ദിച്ച ശേഷം ചട്ടിയെടുത്ത് തലയ്‌ക്കടിച്ചെന്ന്...
കരുനാഗപ്പള്ളിയില്‍ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു
കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു.മരിച്ച അർച്ചനയുടെ മകള്‍ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്.
മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/04/2024)
പ്രഭാത വാർത്തകൾ
Published-2024-ഏപ്രിൽ-25 -വ്യാഴം -മേടം -12
◾ ആവേശം പകര്‍ന്ന് സംസ്ഥാനത്ത് മുന്നണികളുടെ കലാശപ്പോര്. പുതുചരിത്രമെഴുതുമെന്ന് എല്‍.ഡി.എഫ്. മുഴുവന്‍ സീറ്റിലും ജയമെന്ന് യുഡിഎഫ്. രണ്ടക്ക സീറ്റ് നേടുമെന്ന് എന്‍.ഡി.എ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ...
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു
തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ...
സുരേഷ് ഗോപി കൊടുത്ത കിരീടം സ്വര്‍ണം തന്നെ; സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പ്രമുഖ ജ്വല്ലറിയില്‍ എത്തിച്ച് പരിശോധിച്ചു; കിരീടം...
മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂരില്‍ ലൂർദ് പള്ളിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നല്‍കിയ സ്വർണ കിരീടം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
കിരീടം സ്വർണം അല്ലെന്നും വെറും ചെമ്ബ് ആണെന്നുമായിരുന്നു സൈബർ സഖാക്കളുടെ...


























