വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം
സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച് മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021...
വിഴിഞ്ഞത്തിന്റെ പേരിൽ വമ്പൻ ലാഭം പ്രതീക്ഷിച്ച് തിരുവനന്തപുരത്ത് ഭൂമിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമോ? തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ...
കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില...
നിക്ഷേപങ്ങൾക്ക് പലിശ വർദ്ധിപ്പിച്ച് കെഎസ്എഫ്ഇ; നിരക്കുകൾ വിശദമായി ഇവിടെ വായിക്കാം
വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെഎസ്‌എഫ്‌ഇ പുതുക്കി. ജനറല്‍ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണ...
10 മിനിറ്റില്‍ ലോണ്‍; പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; വിശദമായി വായിക്കാം
ഒരു വായ്പയെടുക്കാന്‍ ബാങ്കുകളെ സമീപിച്ചാല്‍ നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്‍കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ മാത്രമേ ലോണ്‍ പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...
കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...
ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...
സ്ഥിരമായി കടം വാങ്ങുന്നവരാണോ നിങ്ങൾ? ബാധ്യത കുറയ്ക്കാൻ ചില എളുപ്പവഴികൾ ഇവിടെ വായിക്കാം
ജീവിതശൈലി ചെലവുകള്‍ കുതിച്ചുയരുന്ന നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ കടം വാങ്ങാത്തവരായി ആരും തന്നെയുണ്ടാകില്ല.പലപ്പോഴും കടം വാങ്ങി കടം വീട്ടുന്ന സാഹചര്യവും നമ്മളില്‍ പലർക്കുമുണ്ടായേക്കാം. കടം വാങ്ങുന്നതും വായ്പയെടുക്കുന്നതും വലിയ സാമ്ബത്തിക ബാധ്യതകളിലേക്കും...
2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...
റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.
വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...
വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.
പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും...
ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...
അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...
ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.
ഇതിന് അനുസരിച്ച് ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...
മക്കൾക്കായി കോടികൾ കരുതാം, അതും ചെറിയ നിക്ഷേപത്തിലൂടെ: എസ്ഐപി നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതെങ്ങനെ? വിശദമായി വായിക്കുക
മക്കള്‍ക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നല്‍കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന.
ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ശരിയായ സാമ്ബത്തിക ആസൂത്രണം പ്രധാന...
അംബാനിയുടെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ലോഞ്ച് ചെയ്തതായി റിപ്പോർട്ട്; സ്വന്തമാക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം
ക്രിപ്‌റ്റോ രംഗത്തേക്ക് അംബാനി എത്തുമെന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. ജിയോ കോയിൻ എന്ന പേരില്‍ പുതിയ ക്രിപ്‌റ്റോ പുറത്തിറക്കുമെന്നായിരുന്നു വർഷങ്ങള്‍ക്ക് മുമ്ബ് വന്നിരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ഇതുസബന്ധിച്ച് പിന്നീട് അപ്‌ഡേറ്റുകള്‍ ഒന്നും...
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിയും, രണ്ടിരട്ടിയും, നാലിരട്ടിയും ആക്കുന്നതെങ്ങനെ? വിശദമായി വായിക്കാം റൂൾ ഓഫ് 8:4:3 &...
നിലവിലത്തെ സാഹചര്യത്തില്‍ മികച്ച റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളില്‍ മുൻനിരയിലാണ് മൂച്വല്‍ ഫണ്ടുകള്‍. കൂടുതല്‍ ആളുകള്‍ മൂച്വല്‍ ഫണ്ടിലേക്ക് കടന്നു വരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മുന്നോടിയായി അതില്‍...
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങൾ: ഇവിടെ വായിക്കാം
മ്യൂച്ചൽ ഫണ്ടുകള്‍ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനായി ഉയർന്നുവന്നിട്ടുണ്ട്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തവര്‍ക്ക് മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.മ്യൂച്വല്‍ ഫണ്ടുകള്‍ റിട്ടേണ്‍ വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
മ്യൂച്വല്‍...























