കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...

സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...

ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...

അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...

ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.

കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...

കുതിച്ചുയർന്ന് സ്വർണ്ണവില: ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ; ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് മേൽ 1240...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ്...

റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി...

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ്...

6560 കോടി സമാഹരിക്കാൻ ബജാജ് ഹൗസിംഗ്, ഐപിഒ തിങ്കളാഴ്ച മുതല്‍, പണമെറിഞ്ഞാല്‍ പണം വാരാം

ഓഹരി വിപണിയില്‍ നിന്നും പണം വാരാനുള്ള മാർഗങ്ങളില്‍ ഒന്നാണ് ഐപിഒ. കൃത്യമായ ധാരണയും മാർക്കറ്റ് വിലയിരുത്തലുമുണ്ടെങ്കില്‍ ഐപിഒ-യിലൂടെ നേട്ടമുണ്ടാക്കാം.അടുത്ത വാരം ഐപിഒ വിപണിയിലെത്തുന്ന പ്രധാന കമ്ബനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. അതുകൊണ്ടു തന്നെ...

കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...

ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...

1000 രൂപയുടെ നിക്ഷേപം, നിങ്ങള്‍ക്കും കോടികള്‍ സമ്ബാദിക്കാം, ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി

വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വദിക്കണമെങ്കില്‍ സാമ്ബത്തിക അച്ചടകം ഉണ്ടായേ തീരു. പ്രത്യേകിച്ചും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പരിഗണിക്കുമ്ബോള്‍.എന്നാല്‍ എങ്ങനെയാണ് കൃത്യമായ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരേണ്ടതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷെ പ്രതിമാസം 1000 രൂപയുടെ...

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...

സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...

സെൻസെക്സിൽ ആയിരം പോയിന്റ്; ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 5.3 ലക്ഷം കോടി...

പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയില്‍ നിശ്ചലമായി നിക്ഷേപ ലോകം. സെൻസെക്സും നിഫ്റ്റിയും കനത്ത തകർച്ച നേരിട്ടു.സെൻസെക്സ് 1,017 പോയന്റ് നഷ്ടത്തില്‍ 81,183ലും നിഫ്റ്റി 292 പോയന്റ് താഴ്ന്ന് 24,852ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ...

2021ൽ ഓഗസ്റ്റ് മാസത്തിൽ 18000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് ഓഹരിയുടെ മൂല്യം 1630000; കേരളത്തിന്റെ സ്വന്തം കമ്പനി ഓഹരി...

ചെറിയ സമയത്തിനുള്ളില്‍ മികച്ച വളർച്ച കൈവരിച്ച നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നല്‍കുന്ന ഓഹരികള്‍. അത്തരത്തിലുള്ള ഒരു ഓഹരിയാണ് പോപ്പീസ് കെയേഴ്സ്. നമ്മുടെ സ്വന്തം കേരളത്തില്‍ പിറവികൊണ്ട...

അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.

ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...