കേരളത്തിൽ ഭൂമി വില കുത്തനെ ഇടിയുന്നു എന്ന് റിപ്പോർട്ടുകൾ; ഭാവിയിൽ നിക്ഷേപത്തിന് നല്ലത് മ്യൂച്ചൽ ഫണ്ടുകളോ? വിദഗ്ധർ വിലയിരുത്തുന്നത്...

കേരളത്തില്‍ ഭൂമിയുടെ വില വര്‍ദ്ധന മന്ദഗതിയിലാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലം വാങ്ങിക്കൂട്ടി മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലാണ്. പ്രത്യേകിച്ചും ഒരുമിച്ച്‌ കൂടുതല്‍ സ്ഥലം വില്‍ക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ നിക്ഷേപം...

ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്. ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...

ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...

ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച്‌ സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...

പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം

ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ...

സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം

സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം...

ജി എസ് ടി ഇളവ്: വില കുറക്കില്ലെന്ന് എഫ്എംസിജി കമ്പനികൾ; ഉപഭോക്താക്കൾക്ക് നേട്ടം ഇങ്ങനെ കൈമാറും എന്ന്...

ചരക്ക് സേവന നികുതി കുറച്ചെങ്കിലും ബിസ്‌ക്കറ്റുകള്‍, സോപ്പുകള്‍, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്‌എംസിജി) കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.ജിഎസ്ടിയിലെ ഇളവ് ഉല്‍പ്പന്നങ്ങളുടെവിലയില്‍...

ലോകത്ത് ഏറ്റവും അധികം സമ്പന്നൻമാർ ഉള്ള ഗ്രാമം ഇന്ത്യയിൽ; ഓരോ വീട്ടിലും കോടീശ്വരന്മാർ; ബാങ്കുകളിൽ ഉള്ളത് 5000 കോടി:...

പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ...

കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...

സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...

റെക്കാർഡ് കുതിപ്പുമായി സ്വർണ്ണവില; ആഭരണ പ്രേമികൾ അംഗലാപ്പിൽ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം

കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്‍ധനവ്.വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അന്ന് അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഇന്നത്തെ...

സ്വർണവിലയില്‍ ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ സ്വർണവിലയില്‍ ഇടിവ്. വലിയ ഉയരത്തില്‍ നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...

ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...

അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...

ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...

രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...

ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം

വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്. വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.

എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...

ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...

എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പി‌എഫ്‌സി) ലിമിറ്റഡ്‌ ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ. പി‌എഫ്‌സി ഷെയറുകൾ...

വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച്‌ എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച്‌ സമാഹരിച്ച്‌ ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...

കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിയാന്‍ കാരണമെന്ത്? വിശദമായി വായിക്കാം

മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം രൂക്ഷമാകുകയായിരുന്നു.വ്യാപാരം ആരംഭിച്ച്‌ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിഫിറ്റി 50 സൂചിക...

ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...

പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....

ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച്‌ ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...