Video; സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവർക്ക് വൻ തുക പിഴയിട്ട് പൊലീസ്; വീഡിയോ വാർത്തയോടൊപ്പം 

നോയിഡ: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ 'അശ്ലീലമായ' രീതിയില്‍ ഹോളി ആഘോഷിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.നോയിഡയിലാണ് സംഭവം.  ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ...

Video; സ്‌മോക്കി ബിസ്കറ്റ് കഴിച്ച കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്; വീഡിയോ വാർത്തയോടൊപ്പം

സ്‌മോക്കി ബിസ്കറ്റ് കഴിച്ച്‌ കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്‌മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ് വിഡിയോയില്‍...

കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: പിന്നില്‍ 15കാരന്‍

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂര്‍വമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭുധ്യ എന്ന ബിരുദ...

എസ് ഐ പിയിലൂടെ കോടീശ്വരൻ ആകാൻ നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകളാണ് (എസ്‌ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്ചല്‍...

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പൊതുമേഖലാ ഓഹരി തിരഞ്ഞെടുക്കാം; പവർ ഫിനാൻസ് കോർപ്പറേഷൻ ഇപ്പോൾ 500ൽ താഴെ:...

പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) ഓഹരികളുടെ വില ലക്ഷ്യത്തെക്കുറിച്ച് വിവിധ സ്രോതസ്സുകളുടെയും അഭിപ്രായങ്ങൾ ഇങ്ങനെയാണ്: INDmoney ലക്ഷ്യ വില ₹607.14 ആണ്, ഇത് നിലവിലെ വിലയായ ₹480.05 ൽ നിന്ന് 23.39% ഉയർച്ചയാണെന്ന് പറയുന്നു. TradingView വില ലക്ഷ്യം...

മൾട്ടി ബാഗർ റിട്ടേൺ നൽകിയ സ്വിസ്ലോൺ അടക്കം നിരവധി കമ്പനികളുടെ ഓഹരികൾ വിറ്റൊഴിഞ്ഞ് മ്യൂച്വൽ ഫണ്ട്...

റെക്കോർഡ് ഉയരത്തിലേക്ക് ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയ മാസമാണ് സെപ്തംബർ. എന്നാല്‍ അതിന് ശേഷം വിപണി നേരിയ തിരുത്തലുകള്‍ നേരിട്ടു.  വീണ്ടും മുകളിലേക്കുള്ള പാതയിലാണ്. ലാർജ്‌ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മിക്ക ഫണ്ട്...

പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ

കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...

ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.

സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്. അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...

കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...

കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...

ബഡ്ജറ്റിന് പിന്നാലെ തകർന്നടിഞ്ഞ് റെയിൽവേ ഓഹരികൾ; കാരണം ഇത്

2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ‌ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ്...

ആജീവനാന്ത കാലത്തേക്ക് മാസം 20,000 രൂപ പെൻഷൻ; എല്‍ഐസിയുടെ രണ്ട് കിടിലൻ പ്ലാൻ ; വിശദമായി വായിക്കാം

റിട്ടയർമെന്റ് ആസൂത്രണത്തില്‍ ആളുകളുടെ വിശ്വസനീയമായ തിരഞ്ഞെടുപ്പായി തുടരുകയാണ് ഇപ്പോഴും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി).ഉറപ്പായ ആജീവനാന്ത വാർഷിക റിട്ടേണുകളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ജനപ്രിയമായ രണ്ട് പെൻഷൻ പദ്ധതികളായ...

ചെറിയ നിക്ഷേപത്തിന് വലിയ വരുമാനം ഉറപ്പ് നൽകുന്ന ഈ കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് അറിയാമോ? വിശദമായി വായിക്കാം

സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പല പദ്ധതികളും വ്യക്തികളുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്.പൗരന്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്മ്ബളത്തിന് പുറമെ മികച്ച ആനുകൂല്യങ്ങളോടെ...

അടിമുടി പരിഷ്കാരങ്ങളുമായി പുതിയ ഇൻകം ടാക്സ് ബിൽ; ലോക്സഭയിൽ അവതരിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

നിയമങ്ങളില്‍ മാറ്റം വരുത്തി പരിഷ്കരിച്ച ആദായ നികുതി ബില്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിക്കും.ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്‌ട് കമ്മിറ്റിയുടെ ശുപാർശകള്‍ പ്രകാരമാണ് പുതിയ ബില്ല് പരിഷ്കരിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂലൈ...

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ആപ്പിൾ, സാംസങ്, ഗൂഗിൾ, നത്തിങ് ഫോണുകൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുമെന്ന്...

ഉത്സവ കാലത്തോട് അനുബന്ധിച്ച്‌ പലയിടങ്ങളിലും ധാരാളം സെയിലുകള്‍ നടക്കുന്ന സമയമാണിത്. ഓണ്‍ലൈൻ ഷോപ്പിംഗിലും സമാനമാണ് അവസ്ഥ. അത്തരത്തില്‍ ഉപഭോക്താക്കളേ ആകർ‌ഷിക്കാൻ പല തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാ‍ർട്ടിൻ്റെ ബിഗ് ബില്ല്യണ്‍ സെയില്‍. റിപ്പോർ‌ട്ടുകള്‍...

വീഡിയോ; റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്; വീഡിയോ വാർത്തയോടൊപ്പം  

റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ‌‌സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഡല്‍ഹിയിലെ ഇന്ദർലോക് ഏരിയിലാണ് സംഭവം നടന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന...

Video; അവിഹിതബന്ധം ഭര്‍ത്താവ് പൊക്കി; പോസ്റ്റില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി, വീഡിയോ കാണാം 

അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇതിന്റെ...

ഇൻസ്റ്റാഗ്രാം റീൽസിലെ കമന്റിനെ ചൊല്ലിയുള്ള തർക്കം; നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി, കാഴ്ച്ചക്കാരനായി പൊലീസുകാരനും; വീഡിയോ...

നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയരുകയാണ്. നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത്...

കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...

ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...

മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?

റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...

ഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു; നിക്ഷേപകർക്ക്...

ബ്‌സീഡിയറി കമ്ബനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ വൻ ഇടിവ്. ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവില്‍ മുപ്പത് ശതമാനമാണ് ഓഹരികളില്‍ ഇടിവുണ്ടായത്. ഇതിന് പിന്നാലെ നിക്ഷേപകരില്‍ വലിയ...