കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളേറെ; കോടതിയില്‍ തുറന്നുപറഞ്ഞ് നിര്‍മാതാക്കള്‍
കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.
കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക....
Video; യുവതി വസ്ത്രം മേടിക്കുന്നതിനിടെ മാളിന്റെ തറ ഇടിഞ്ഞുവീണു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം
തുര്‍ക്കിയിലെയും ഫ്ലോറിഡയിലെയും ചില പ്രദേങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെവന്നിരുന്നു.
ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുമ്ബോള്‍ വീടുകളും മനുഷ്യരും മൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇത്തരം അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക...
വീഡിയോ; റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്; വീഡിയോ വാർത്തയോടൊപ്പം
റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ഡല്‍ഹിയിലെ ഇന്ദർലോക് ഏരിയിലാണ് സംഭവം നടന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുറത്തുവന്ന...
അദ്ധ്യാപകൻ വൈവയ്‌ക്കിടെ ചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു, മാര്‍ക്ക് കുറയ്‌ക്കുമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി
വൈവ നടക്കുന്നതിനിടെ അദ്ധ്യാപകൻ മെഡിക്കല്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി സർക്കാർ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പരാതി നല്‍കിയത്.
പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസർ അനാവശ്യമായ ചോദ്യങ്ങള്‍...
അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു. ബീഹാറിലെ ബെഗുസാരായിയില്‍ ഇന്ന് ഉച്ചയോടെ ക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു
പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ...
സിബിൽ സ്കോർ ഉയർത്താനുള്ള ചില സൂത്രപ്പണികൾ; വിശദാംശങ്ങൾ ഇവിടെ വായിക്കാം
ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ വായ്പ എടുക്കാൻ ചെല്ലുമ്ബോള്‍ ആയിരിക്കാം സിബില്‍ സ്കോർ വില്ലനാകുക.
കുറഞ്ഞത് 750 പോയിന്റ്...
Video; കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക; വീഡിയോ കാണാം
വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്‌ക്കിടെ ഫ്ളോറില്‍ തലകറങ്ങി വീണത്.
ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും...
വീഡിയോ; പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്ത് ബീജം കലര്‍ത്തിയ ഫലൂദ; വില്‍പനക്കാരനെ പിടികൂടി പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്.
വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വാറങ്കല്‍ ജില്ലയിലെ...
കാണാതായ കോണ്‍ഗ്രസ് നേതാവ് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തില്‍നിന്ന്
തമിഴ്നാട്ടില്‍ രണ്ടു ദിവസം മുൻപ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ കെ.പി.കെ.ജയകുമാറിനെയാണ് സ്വന്തം തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട്...
ആക്രമിക്കാന്‍ എത്തിയ പരുന്തിനെ അകത്താക്കി പാമ്പ് : വൈറല്‍ വീഡിയോ കാണാം
പാമ്പുകളെ പരുന്തുകള്‍ വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്ബുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്.
എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്താണന്നല്ലേ? പാമ്ബിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച...
ടയര്‍ പൊട്ടി എക്സ്.യു.വി ചെന്നിടിച്ചത് ട്രക്കില്‍; മലക്കം മറിഞ്ഞത് മൂന്ന് തവണ; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം; വീഡിയോ വാർത്തയോടൊപ്പം
ഒരു നടക്കുന്ന അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഉത്തർ പ്രദേശിലെ പൂർവ്വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയില്‍ മഹേന്ദ്ര എക്സ് യു.വിയാണ് അപകടത്തില്‍പ്പെട്ടത്.
ഹൈവേയിലുണ്ടായിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാഞ്ഞെത്തിയ കാർ ട്രക്കിന് പിന്നിലിടിച്ച്...
കുര്‍ത്തിയില്‍ അറബിവാക്യങ്ങള്‍; യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം; വീഡിയോ കാണാം.
വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു.
പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി...
മൈസൂരുവില്‍ വാഹനാപകടം; മലയാളിവിദ്യാര്‍ഥിനിയും സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിനി ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്ബാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ്...
Video; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. അനേക്കലില്‍ 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്.
ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.
സംഭവത്തിന്‍റെ വീഡിയോ...
Video; ഭയാനകം..! മൂടിയില്ലാത്ത വാട്ടര്‍ ടാങ്കില്‍ വീണ ടെക്കിക്ക് ദാരുണാന്ത്യം; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്.
ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹോസ്റ്റലിലേക്ക്...
അമിതാഭ് ബച്ചൻ ആശുപത്രിയില്‍
നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു.
ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60)...
വിപണി വീണപ്പോഴും കിറ്റക്സ് ഓഹരികൾ റോക്കറ്റ് പോലെ മേലോട്ട്; കേരളത്തിന്റെ സ്വന്തം കിഡ്സ് വെയർ ബ്രാൻഡ്...
കിറ്റെക്സ് ഗാർമെന്റ് ലിമിറ്റഡ് (കെജിഎൽ) (KGL) ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് BSE-ൽ 488.80 രൂപയിൽ എത്തി, ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്റ്റോക്ക് അപ്പർ സർക്യൂട്ടിൽ എത്തുന്നത്. നിലവിലെ കെജിഎസ്...
കൊലപാതകമെന്ന് നിഗമനം; ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍
ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ്...
ഐസിയുവില്‍ 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്‌സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്‍
ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണി...


























