സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനെ തൂത്തെറിഞ്ഞ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ്...

ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകള്‍ വിവാഹിതരായി; ചിത്രങ്ങള്‍ കാണാം 

ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകളാണ് അബിയും ബ്രിട്ടാനി ഹെൻസലും.1996 -ല്‍ ഓപ്ര വിൻഫ്രെ ഷോയിലൂടെയാണ് ഇവർ ശ്രദ്ധേയരായത്.ഇവരുടെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയാത്തവരായി അധികമാരും ഉണ്ടാകില്ല.ഇപ്പോഴിതാ ഇരട്ടകള്‍ വിവാഹിതരായി എന്ന വാർത്തയാണ് പുറത്ത്...

ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം; രക്ഷപ്പെട്ടത് എട്ടുവയസുകാരി മാത്രം; ബസ് അപകടത്തില്‍ വിശദമായ അന്വേഷണമെന്ന്...

ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം.എട്ടു വയസ്സുള്ള പെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ജോഹന്നാസ്ബർഗില്‍നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും...

ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...

പയ്യോളിയില്‍ പെണ്‍മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12)...

Trending video; പെരുമ്ബാമ്ബിന്റെ വയറ് കീറിയപ്പോള്‍ കൂറ്റന്‍ മുതല; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം

ള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്ബ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച്‌ പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൂറ്റന്‍ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ് ബര്‍മീസ്...

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയർ മാനേജ്മെന്‍റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. ഈ മാസം 19ന് രാത്രി 8.30...

IPL 2024 LIVE MATCH

രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം മേയ് അവസാനത്തോടെയാണ്. മുന്‍ സീസണുകളെപ്പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക. പക്ഷെ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്ബോള്‍ ചില മാറ്റങ്ങള്‍ ഈ ടൂര്‍ണമെന്‍റിനുണ്ട്...

Video; നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത് 

നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അല്‍-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയില്‍...

മോസ്കോയില്‍ ഐ.എസ് ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു; വീഡിയോ

മോസ്‌കോ: റഷ്യയിലെ മാളില്‍ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 60ലധികംപേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികള്‍...

തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...

വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച്‌ വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...

മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് പാലക്കാട്‌ സ്വദേശി രാജേഷ്

യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട്‌ സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ...

ലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്

ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു. ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച്‌ നല്‍കും....

വിദേശികളെ കുറയ്ക്കാന്‍ യു.കെ; ഈ തൊഴിലുകളില്‍ പ്രാദേശികവത്കരണം, മാറ്റങ്ങള്‍ ഇങ്ങനെ

കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയങ്ങളില്‍ ചില പ്രധാന മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് യു.കെ. സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി നിലവിലെ 25,600 പൗണ്ടില്‍ നിന്ന് 48...

മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...

കാനഡയില്‍ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കാനഡയില്‍ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒറ്റാവയയിലെ ഒന്റാറിയോവിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരണപ്പെട്ടത്. മൂന്നംഗ കുടുംബം താമസിച്ചിരുന്ന...

Part:16; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...

വീഡിയോ; എതിർ ടീമിലെ ഫാൻസ് റൊണാൾഡോ. റൊണാൾഡോ! 5 സെക്കന്റിനുള്ളിൽ

അവരുടെ വാ അടപ്പിച്ച് മെസ്സിയുടെ ഇടിവെട്ട് ഗോൾ; വീഡിയോ കാണാം  ഇന്റർ മയാമിയുടെ ഹീറോസ് ആയി ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ...

Part:14; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...