യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍; എന്താണ് തത്തപ്പനി ?

യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച്‌ അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്....

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി സിബി ജോസ് വിടവാങ്ങി

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു മരണവാര്‍ത്ത. കോട്ടയം മേരിലാൻഡ് സ്വദേശി സിബി ജോസ്(47) പാമ്പക്കൽ അന്തരിച്ചു. ഡെറി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.  മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സൗമ്യ സിബി. മക്കൾ:-...

വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച്‌ വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...

3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം

വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച്‌ മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ...

കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി മിനി മാത്യു അന്തരിച്ചു

യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ്...

മലയാളി നഴ്‌സ് അയര്‍ലൻഡില്‍ ഹൃദയാഘാതംമൂലം മരിച്ചു

അയർലൻഡില്‍ മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് താമരശേരി പുതുപ്പാടി സ്വദേശി വിജേഷ് പി.കെ. (33) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എമർജൻസി മെഡിക്കല്‍ ടീം എത്തി ആശുപത്രിയില്‍...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: ബിരുദാനന്തര ബിരുദത്തിന് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് വായിക്കാം; വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും...

നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നല്‍കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെണ്‍കുട്ടി പിജി സ്‌കോളർഷിപ്പ്. മാനദണ്ഡങ്ങള്‍: അപേക്ഷക രക്ഷിതാക്കളുടെ ഏക പെണ്‍കുട്ടിയായിരിക്കണം ബിരുദാനന്തര ബിരുദത്തിന് ചേരുമ്ബോള്‍ 30 വയസ് കവിയരുത് പഠനത്തിന്...

ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം; രക്ഷപ്പെട്ടത് എട്ടുവയസുകാരി മാത്രം; ബസ് അപകടത്തില്‍ വിശദമായ അന്വേഷണമെന്ന്...

ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം.എട്ടു വയസ്സുള്ള പെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ജോഹന്നാസ്ബർഗില്‍നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും...

പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി...

Video; അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം; വിഡിയോ കാണാം

അരനൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ...

ആറായിരം പേര്‍ക്ക് ജോലി; ഇറ്റലി ഇന്ത്യക്കാരെ വിളിക്കുന്നു; ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ഇറ്റലി. മാർച്ച്‌ മാസം 18 മുതല്‍ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട് . നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് 151,000...

Video; ഇര വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം; സോഷ്യൽ മീഡിയ വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

പാമ്ബുകളെ നേരില്‍ കാണുന്നത് മാത്രമല്ല, ചിത്രങ്ങളിലോ വീഡിയോകളിലോ കാണുന്നത് പോലും പലരേയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാമ്ബുകളുമായുള്ള ഏറ്റുമുട്ടലുകള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്ബിന്റെ ഈ...

ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം;  ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍

രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കി ഇസ്രായേല്‍. ഇസ്രായേലിന്റെ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം...

Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...

മെസ്സി കാരണം ഹമാസ് ഭീകരില്‍ നിന്ന് ജീവൻ തിരിച്ചുകിട്ടി; ബന്ദികളാക്കിയവര്‍ മടങ്ങിയത് ഒരു സെല്‍ഫിയുമെടുത്ത്

ഫുട്ബോള്‍ ഇതിഹാസം മെസ്സി കാരണം ഒരു കുടുംബത്തിലെ മുഴുവൻ ആളുകളുടെയും ജീവനാണ് രക്ഷപ്പെട്ടത്. ഇസ്രായേല്‍- ഹമാസ് സംഘർഷത്തില്‍ നിരവധി നിരപരാധികളുടെ ജീവനാണ് പൊലിയുന്നത്. പരസ്പ്പരം യുദ്ധം ചെയ്യുന്നതിനിടെ ഇരു രാജ്യവും മനുഷ്യ ജീവനുകള്‍ക്ക് വില...

മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്

മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...

Video; ക്ലാസ് സമയത്ത് പാചകപ്പുരയിൽ ഇരുന്ന് പ്രധാന അധ്യാപികയുടെ ഫേഷ്യൽ; വീഡിയോ പകർത്തിയ സഹ അധ്യാപികയെ ഓടിച്ചിട്ട് കടിച്ചു:...

സ്കൂള്‍ അദ്ധ്യാപികയ്‌ക്ക് നേരെ പ്രിൻസിപ്പലിന്റെ അതിക്രമം. സ്കൂള്‍ പ്രവർത്തി സമയത്ത് ക്ലാസ് എടുക്കാതെ മുഖത്തു ഫേഷ്യല്‍ ചെയ്യുകയായിരുന്നു പ്രിൻസിപ്പല്‍. ഈ ദൃശ്യങ്ങള്‍ പകർത്തിയ അദ്ധ്യാപികയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ്...

“ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുള്‍ വീഡിയോസ്”: ഇൻസ്റ്റാഗ്രാമിലെ ചൂടൻ വീഡിയോകള്‍ കാണാം.

ബിക്കിനി ഫോട്ടോഷൂട്ടുകളും വീഡിയോകളും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ബിക്കിനി വീഡിയോയിലൂടെ പക്ഷേ ഹരം കൊള്ളിക്കുന്ന ധാരാളം സുന്ദരിമാർ ഇൻസ്റ്റാഗ്രാം അടക്കിവാഴുകുന്നുണ്ട്. https://www.instagram.com/reel/C3-d_F5pMXN/?igsh=NTludWx1bThsaGs2 https://www.instagram.com/reel/C4z0t8hPMek/?igsh=MW93ZGVscnN3dmg1aQ== https://www.instagram.com/reel/C5VyUoop7XG/?igsh=aHduYnQ1anF4djZz അഴകളവുകള്‍ എടുത്തു കാണിക്കുന്ന വിധം പലതരത്തിലുള്ള ബിക്കിനി ഫോട്ടോഷോട്ടുകള്‍ വൈറല്‍ ആവാറുണ്ട്....

യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; കുടുംബ വിസ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടും

രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാള്‍ക്ക് ഫാമിലി വിസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു....

ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...