ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍; വയനാട് എംപിയായാല്‍ ആദ്യ പരിഗണന പേര് മാറ്റത്തിനെന്ന് സുരേന്ദ്രന്‍
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്ബൻ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും, വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. പ്രമുഖ ദേശീയ...
Video; മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ “ആദ്യം മൈക്ക് വീണു, പിന്നെ സ്പീക്കറിൽ നിന്ന് തീയും പുകയും”: മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്...
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ വരികയായിരുന്നു.അത് ശരിയാക്കിയ ശേഷം പ്രസംഗം തുടർന്നെങ്കിലും സമാപിക്കാനിരിക്കെ ആംപ്ലിഫയറിൽനിന്ന്...
വമ്ബൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക; വിലക്കയറ്റം തടയും, ഇന്ധന വില കുറയ്ക്കും ……
വമ്ബൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. ഇന്ധന വില കുറയ്‌ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും, കേന്ദ്ര നികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും...
രാഹുല്‍ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; കൈയിലുള്ളത് 55,000 രൂപ; സ്വന്തമായി വാഹനമോ വീടോ ഇല്ല
വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കൈയിലുള്ളത് 55,000 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി...
video; ‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി; വീഡിയോ വാർത്തയോടൊപ്പം
ബി.ജെ.പിയില്‍ ചേരാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ഡല്‍ഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ആതിഷി. ബി.ജെ.പിയില്‍ ചേരുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിതായി ആതിഷി പറഞ്ഞു.
ഡല്‍ഹിയില്‍...
ഇ ഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിന്റെ ശൃംഖല ഏത് ഓഫിസ് വരെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന...
മുകേഷിന് 14.98 കോടിയുടെ സ്വത്ത് കൂടെ ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി കാറുകളും; മുകേഷിനന്റെ സ്വത്ത് വിവരങ്ങൾ അറിയാം
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസംതന്നെ പത്രിക നൽകി.
മുകേഷിന് 14.98 കോടിയുടെ സ്വത്താണുള്ളതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. താരത്തിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം...
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രനെ ഇറക്കി ബിജെപി; കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍
വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത് ബിജെപി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കും. ആനി...
ടൊവിനോയുടെ ചിത്രം ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ് നല്‍കി തൃശൂര്‍ സബ് കളക്ടര്‍
നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്‍കി. ഇനി...
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇരുപതില്‍ 14 ഇടത്ത് യുഡിഎഫ്; അഞ്ചിടത്ത് എല്‍ഡിഎഫ്; മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; മാതൃഭൂമി സര്‍വ്വേഫലങ്ങള്‍ പൂര്‍ണ്ണമായി...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി ന്യൂസ്- പി മാർക്ക് അഭിപ്രായസർവ്വേ.
ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്നും ആലത്തൂരും തൃശ്ശൂരും എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവ്വേ പറയുന്നു. രാജ്യത്ത് എൻ.ഡി.എ മുന്നണി...
‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു.
വൃത്തികെട്ട...
ഡീൻ കുര്യാക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ; അധിക്ഷേപ വാക്കുകളുമായി എം.എം മണി; വീഡിയോ കാണാം
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി.ജെ കുര്യനും എതിരെ അധിക്ഷേപ വാക്കുകളുമായി എം.എം മണി.
ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമാണ് മണിയുടെ വിവാദപരാമർശം. അനീഷ് രാജേന്ദ്രൻ അനുസ്മരണ ചടങ്ങിലാണ്...
ഇന്ന് മോദിയുടെ റോഡ് ഷോ; പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും.
അവിടെ മുതല്‍...
നായകൻ ഐസക്ക് ഇതാ… ഐസക് വിജയിക്കും, വിജയിക്കും”: തിരഞ്ഞെടുപ്പ് പാരഡി പാട്ട് ഇറക്കിയ തോമസ് ഐസക്കിന് ഇൻബോക്സിൽ തെറിപ്പൂരം;...
സ്ഥാനാർത്ഥിയെ വർണിച്ച് പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്.അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരിച്ചടിച്ചു.
ഇൻസ്റ്റഗ്രാം...
ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തെളിവുണ്ട്’;പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് വി ഡി...
ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
കേസ് കൊടുത്താൽ...
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
മുടക്കോഴിമലയില്‍ ഒളിവില്‍ കഴിഞ്ഞ കൊടി സുനി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍...
പത്മജയെ ഇടതുമുന്നണിയിലേക്ക് ഇപി ക്ഷണിച്ചത് തന്റെ ഫോണിലൂടെ ; ദല്ലാള്‍ നന്ദകുമാര്‍
എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് മറുപടിയുമായി ദല്ലാള്‍ നന്ദകുമാർ. തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി.
പത്മജയെ ഇപി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്...
24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ, സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാനും തീരുമാനം
തിരുവനന്തപുരം: 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ.
24 ന്യൂസിനെതിരെ സൈബർ, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു കോടികളുടെ...
കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിന്റെ ആസ്തി അറിയാം
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തന്നെ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വടകര.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് പകരം കോണ്‍ഗ്രസ് ഷാഫി പറമ്ബിലിനെ നിയോഗിച്ചതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും...