സ്കൂളില്‍ ഒരുമിച്ചു പഠിച്ചവര്‍; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍; അനില പിന്മാറാൻ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാൻ...
കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ...
പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നല്കി സഹപ്രവര്‍ത്തക
ജോലിഭാരം കൂടുമെന്നതിനാല്‍, പ്രസവാവധിക്ക് പോകാനിരുന്ന യുവതിയുടെ കുടിവെള്ളത്തില്‍ വിഷം കലർത്തി സഹപ്രവർത്തക. ചൈനയിലാണ് സംഭവം. സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് സഹപ്രവർത്തക പ്രസവാവധി എടുത്ത് പോയാല്‍ ജോലിഭാരം കൂടുമെന്ന ആശങ്കയില്‍ കടുംകൈയ്ക്ക് മുതിർന്നത്.
നിരന്തരം താൻ...
മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസും, യുവതി അറസ്റ്റില്‍
തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.
പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്...
ജോലി നഷ്ടമായപ്പോള്‍ ടെക്കി യുവതി മോഷണം തുടങ്ങി; പിടിയിലായത് 24 ലാപ്ടോപുകളുമായി
കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസില്‍ പിടിയില്‍. നോയിഡ സ്വദേശിനിയായ ജസി അഗർവാള്‍ (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.
പേയിങ്...
വീഡിയോ; കണ്ണില്ലാത്ത ക്രൂരത; വന്നവനും നിന്നവനും പോയവനും തല്ലിച്ചതച്ചു; ദില്ലിയിലെ ബസില്‍ യുവാക്കൾക്ക് ക്രൂര മർദ്ദനം
മോഷണക്കേസില്‍ ആളുകളെ പിടികൂടിയാല്‍ എന്ത് ചെയ്യും? അവരെ പൊലീസില്‍ ഏല്‍പ്പിക്കണം. നിയമപരമായ നടപടികള്‍ക്ക് വിട്ടു കൊടുക്കണം അല്ലേ?
ആള്‍ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്‍, ഒരു ബസില്‍ മോഷണം നടത്തിയതിന് പിടിച്ച...
സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില്‍ തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള്‍ അറസ്റ്റിലായി. കൈയില്‍ വെട്ടേറ്റ ഭാര്യ രേവതി...
ചാലക്കുടിയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാല്‍വഴുതി വീണെന്ന് ആശുപത്രിയില്‍ പറഞ്ഞു; മകന് അറസ്റ്റില്‍
ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ മകൻ പോളിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിയ്ക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....
ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി ആക്രമണം; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
പാലക്കാട് വടക്കഞ്ചേരിയില്‍ ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം.
കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ കുഴഞ്ഞുവീഴുകയായിരുന്നു....
കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ഒത്തുതീര്‍പ്പാക്കാൻ 25 ലക്ഷം രൂപ നല്കി; സുഹൃത്തിനെതിരെ പരാതിയുമായി യുവതി
കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.
നാദാപുരം സ്വദേശിയാണ് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. പിന്നീട് 25 ലക്ഷം രൂപ നല്കി സംഭവം ഒത്തുതീർപ്പാക്കാൻ...
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍
മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹർഗോവിന്ദ് സോണി, ഭാര്യ...
ഭാര്യയെ കൊന്ന് വഴിയരികിലെ വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ നാട്ടിലെത്തി ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചു; അന്വേഷണം ആരംഭിച്ച് വിക്ടോറിയ പൊലീസ്
ഹൈദരബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചൈതന്യ...
വിവാഹദോഷം മാറാൻ ‘പ്രതീകാത്മക കല്യാണവും പീഡനവും’; നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി
കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
2015 മെയ് 28 ന്...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; പ്രതി അറസ്റ്റില്‍
പേരാവൂരില്‍ അറുപതുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോണ്‍ ആക്രമിച്ചത്. ആക്രമണം...
ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്റെ ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്.
നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന്...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി പഴുപ്പിച്ച് മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത. ബലാത്സംഗം ചെയ്തതിന് പുറമേ ഇരുമ്ബ് കമ്ബി പഴുപ്പിച്ച് മുഖത്ത് മുദ്ര കുത്തുകയും ചെയ്തു.
മൂന്ന് ദിവസത്തോളം ബന്ദിയാക്കിയ ശേഷം 17കാരിയെ പ്രതി നിരവധി തവണ...
ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...
ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...
നമ്മുടെ മോള് പോയി അജുവേ, ഞാൻ കൊന്നു’; ശില്പയും അജ്മലും ഒന്നിച്ച് കഴിഞ്ഞത് രണ്ട് വര്‍ഷത്തോളം, കുഞ്ഞിനെ കൊല്ലുമെന്ന്...
ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയില്‍ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്പ...
വിദേശവനിതയുടെ ബാഗില്‍ നിറയെ പണമുണ്ടെന്ന് കരുതി, കിട്ടിയത് ഐഫോണും 25,000 രൂപയും, കൊന്നത് ഹോട്ടല്‍ ജീവനക്കാര്‍
ബെംഗളൂരു: വിദേശവനിതയെ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അസം സ്വദേശികളായ അമൃത് സോന(22) റോബർട്ട്(26) എന്നിവരെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്....
ദൃശ്യം മോഡല്‍ കൊലപാതകം: രണ്ടാം വിവാഹത്തിനൊരുങ്ങിയ സഹോദരിയെ കൊന്നു കുഴിച്ചു മൂടി സഹോദരൻ
പൂങ്കാവില്‍ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ റോസമ്മയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ...