വീഡിയോ; കണ്ണില്ലാത്ത ക്രൂരത; വന്നവനും നിന്നവനും പോയവനും തല്ലിച്ചതച്ചു; ദില്ലിയിലെ ബസില്‍ യുവാക്കൾക്ക് ക്രൂര മർദ്ദനം
മോഷണക്കേസില്‍ ആളുകളെ പിടികൂടിയാല്‍ എന്ത് ചെയ്യും? അവരെ പൊലീസില്‍ ഏല്‍പ്പിക്കണം. നിയമപരമായ നടപടികള്‍ക്ക് വിട്ടു കൊടുക്കണം അല്ലേ?
ആള്‍ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്‍, ഒരു ബസില്‍ മോഷണം നടത്തിയതിന് പിടിച്ച...
ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍.
ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗിക പീഡനം ഉണ്ടായത് 14...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....
വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം...
11-കാരിയെ ബലാത്സംഗം ചെയ്തത് അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
അമ്മയെ മർദിച്ച് അവശയാക്കിയ ശേഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന 11 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.
ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ...
മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസും, യുവതി അറസ്റ്റില്‍
തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.
പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്...
അധ്യാപകന്‍ എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെരുവില്‍ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസില്‍ സ്‌കൂള്‍ വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് നടപടി.
ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന്...
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍
മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹർഗോവിന്ദ് സോണി, ഭാര്യ...
സുഹൃത്തും ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ്...
യുവതി ആത്മഹത്യ ചെയ്‌ത കേസില്‍ പ്രേരണാക്കുറ്റത്തിനു ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിലുള്ള കാവുങ്കല്‍ വീട്ടില്‍ സൗമ്യ (35) ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാറാണ് (40) അറസ്‌റ്റിലായത്.
17...
ആവശ്യപ്പെട്ടത് 150 പവനും കാറും, ആക്രമിച്ചത് ലഹരി ഉപയോഗിച്ച ശേഷം; തുറന്നുപറച്ചിലുമായി നവവധു; വീഡിയോ കാണാം
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴുത്തില്‍ വയർ മുറുക്കി രാഹുല്‍ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെല്‍റ്റ് വച്ച്...
കൊലപാതകമെന്ന് നിഗമനം; ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍
ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ്...
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സിംനയെ ആക്രമിച്ച പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകാലത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
പിതാവിനെ കാണാന്‍...
നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍
മലപ്പുറം: പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്.
മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ...
കൊന്ന ശേഷം കുട്ടികളുടെ രക്തം കുടിച്ചുവെന്ന് ബന്ധുക്കള്‍; യുപിയില്‍ രണ്ട് സഹോദരങ്ങളുടെ കൊലപാതകത്തിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ബദൗണില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ചെറിയ തർക്കത്തിൻ്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
മൂന്നാമത്തെ സഹോദരന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു, അതേസമയം...
മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് വീട്ടില്‍ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്തിനു ശേഷം കഴുത്ത് ഞെരിച്ച്, സുഹൃത്ത് കുറ്റം സമ്മതിച്ചതായി പോലീസ്
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.
കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...
സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവര്‍; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍; അനില പിന്മാറാൻ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാൻ...
കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ...
മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി, കുട്ടികളുടെ നില അതീവ ഗുരുതരം
മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ അര്‍ച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2)...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കോളേജില്‍ കഴുത്തറുത്ത് സഹപാഠിയെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്.
കോളേജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ...
ന്യൂസീലൻഡിലേക്ക് 14 ലക്ഷം, അര്‍മേനിയയിലേക്ക് 5 ലക്ഷം! വിസ തട്ടിപ്പില്‍ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചിയില്‍ വിസ തട്ടിപ്പില്‍ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര്‍ മമ്ബറം സ്വദേശി റിജുന്‍ എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ...
സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില്‍ തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള്‍ അറസ്റ്റിലായി. കൈയില്‍ വെട്ടേറ്റ ഭാര്യ രേവതി...


























