മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി, കുട്ടികളുടെ നില അതീവ ഗുരുതരം

മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ അര്‍ച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2)...

വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇന്നലെ രാത്രി എട്ട്...

വീഡിയോ; കണ്ണില്ലാത്ത ക്രൂരത; വന്നവനും നിന്നവനും പോയവനും തല്ലിച്ചതച്ചു; ദില്ലിയിലെ ബസില്‍ യുവാക്കൾക്ക് ക്രൂര മർദ്ദനം

മോഷണക്കേസില്‍ ആളുകളെ പിടികൂടിയാല്‍ എന്ത് ചെയ്യും? അവരെ പൊലീസില്‍ ഏല്‍പ്പിക്കണം. നിയമപരമായ നടപടികള്‍ക്ക് വിട്ടു കൊടുക്കണം അല്ലേ? ആള്‍ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്‍, ഒരു ബസില്‍ മോഷണം നടത്തിയതിന് പിടിച്ച...

അതിക്രൂരം: 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; നിലമ്ബൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച...

പേട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍, കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍ ഇടയ്ക്കുവച്ച്‌ കുഞ്ഞ്...

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ലോഗർ ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ കൂട്ടബലാത്സംഗത്തിനിരയായി

ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന്...

ലിവ് ഇൻ പാർട്ട്ണറുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; യുവാവിനെ യുവതി കുത്തിക്കൊന്നു

കൊല്‍ക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയില്‍ ദുംഡം ഏരിയയില്‍ പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ് കൊല്ലപ്പെട്ടത്. മേക്കപ്പ്...

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവര്‍ഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019...

അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; ജഡം ഉപേക്ഷിച്ചത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണു സംഭവം. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ്...

വീഡിയോ കാണാം; ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്, ‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കിക്കൊന്നു’ക്രൂരത വിശദീകരിച്ച്‌...

മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച...

വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ല, സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയ വിചാരണ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി. സർവകലാശാലയില്‍ ഇത്തരം...

നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍

മലപ്പുറം: പി‍ഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്. മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ...

മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസും, യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച്‌ പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്...

ഐസിയുവില്‍ 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്‌സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്‍

ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി...

വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം

എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്. അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...

കൊച്ചി: ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക്...

വര്‍ക്കലയില്‍ ഉപേക്ഷിച്ച്‌ പോകുമെന്ന സംശയത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി

വർക്കല: തിരുവനന്തപുരം വർക്കലയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. അയിരൂർ മുത്താനാ അമ്ബലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ1.30 മണിയോടെയാണ് സംഭവം. 70...

തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...

140 തവണ ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ ജീവപര്യന്തം

ലണ്ടന്‍: ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ ജീവപര്യന്തം. 30 വര്‍ഷം മുമ്ബ് നടന്ന കൊലപാതകത്തിലാണ് 51കാരനായ സന്ദീപ് പട്ടേലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1994ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 39കാരിയായ ലൈംഗിക...

നമ്മുടെ മോള്‍ പോയി അജുവേ, ഞാൻ കൊന്നു’; ശില്‌പയും അജ്‌മലും ഒന്നിച്ച്‌ കഴിഞ്ഞത് രണ്ട് വര്‍ഷത്തോളം, കുഞ്ഞിനെ കൊല്ലുമെന്ന്...

ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയില്‍ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്‍പ...